വിഐ 75 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു.പുതിയ 75 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 50 മിനിറ്റ് കോളിങ് ആണ് നൽകുന്നത്. 50 എംബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. 15 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് വിഐ നൽകുന്നത്. നിലവിലുള്ള പ്രതിസന്ധി ഘട്ടത്തിൽ റീചാർജ് ചെയ്യാൻ കഴിയാത്തവർക്കും ഈ സൗകര്യം ലഭ്യമാണ്. ഈ പ്ലാൻ നിങ്ങൾക്കും ലഭ്യമാണോ എന്നറിയാൻ എളുപ്പമാണ്. ഇതിനായി യുഎസ്എസ്ഡി കോഡ് 44475 #, ടോൾ ഫ്രീ ഐവിആർ 121153 എന്നിവ ഡയൽ ചെയ്താൽ മതിയാകും.
അതേസമയം ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ-ഐഡിയ 49 രൂപ പായക്കിനൊപ്പം സൗജന്യ ഓഫറുകൾ നൽകുന്നുണ്ട്. ഈ ആനുകൂല്യം ഉപയോക്താക്കൾക്ക് ഒരു തവണ മാത്രമേ ലഭിക്കുകയുള്ളു. ഇത് കൂടാതെ കമ്പനി 38 രൂപയുടെ പ്ലാനിനും ഓഫർ നൽകുന്നു. ഈ പ്ലാനിലൂടെ 38 രൂപ ടോക്ക് ടൈമും 300 എംബി ഡാറ്റയും 28 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് ലഭിക്കും.