ആലങ്ങാട്: കൊടുവഴങ്ങ ഗോപുരത്തിങ്കൽ വീട്ടിൽ റോസമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആലങ്ങാട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോസ് അവറാച്ചൻ, സിസ്റ്റർ വിമൽ റോസ്, ജോണി, പൗലോസ്, ലൂസി, ജോർജ്. മരുമക്കൾ: റോസ്ലി, ലിസി, ഷിൻസി, ഷീബ, സെബാസ്റ്റ്യൻ, പ്രീതി.