കായംകുളം: റിട്ട. പി.ഡബ്ള്യു. ഡി ഉദ്യോഗസ്ഥൻ പുതിയിടം താശിയിൽ പരേതനായ ടി.സി.ജോസഫിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാദീശാ ഓർത്തഡോക്സ് കത്തീഡ്രലിൽ. മക്കൾ: ബിജു ജോസഫ്, ജേക്കബ്.ജെ, മാത്യുജോസഫ്, ബീനാ, എബി ജോസഫ്, ബോബി ജോസഫ്. മരുമക്കൾ: സാറാമ്മ, മറിയാമ്മ, മോനച്ചൻ, ആൻസി, മറിയാമ്മ, പരേതയായ കുഞ്ഞുമോൾ.