രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ഒമ്പത് ലക്ഷത്തിൽ താഴെയെത്തി.കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 1,07,628 പേർക്ക് രോഗമുക്തിയുണ്ടായി. 2542 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതുവരെ 2,96,33,105 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,83,88,100 പേർക്ക് രോഗമുക്തിയുണ്ടായി. 3,79,573 പേർ രോഗം ബാധിച്ച് മരിച്ചു. 8,65,432 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 26,19,72,014 പേർക്ക് ഇതുവരെ വാക്സിൻ നൽകിയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.