വിൻഡീസ് സൂപ്പർ ബാറ്റ്സ്മാൻ നിക്കോളാസ് പൂരൻ വിവാഹിതനായി. ദീര്‍ഘകാല സുഹൃത്ത് അലീസയാണ് ജീവിത സഖി. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. വിവാഹ ചിത്രങ്ങൾ പൂരൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്ക് വച്ചു.
Jesus has blessed me with many things in this life. None greater than having you in my life.
Welcoming Mr. and Mrs. Pooran ❤️ pic.twitter.com/dDzSX8zdSA— NickyP (@nicholas_47) June 1, 2021
ജീവിതത്തിൽ ദൈവം എനിക്ക് പല അനുഗ്രഹങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ നിന്നെ ജീവിത പങ്കാളിയായി ലഭിച്ചതിനേക്കാൾ വലുതല്ല മറ്റൊന്നും. മിസ്റ്റർ മിസ്സിസ് പൂരന് സ്വാഗതമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.