പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ രണ്ടാം റൗണ്ടില്‍ കടന്ന് ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം നവോമി ഒസാക്ക. റൊമാനിയന്‍ താരം പാട്രിക്ക മരിയ ടിഗിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നാണ് ഒസാക്ക രണ്ടാം റൗണ്ടില്‍ കടന്നത്.
സ്കോര്‍: 6-4, 7-6 (4).
അതേസമയം മൂന്ന് തവണ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുള്ള മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആഞ്ജലിക് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി.
No.2 seed moving on 🆙@naomiosaka books her spot in the second-round, overcoming Tig in a tight second set 6-4, 7-6(4). #RolandGarros pic.twitter.com/OMf1hZM6i0
— Roland-Garros (@rolandgarros) May 30, 2021