ഒരു ഫോർമാറ്റിൽ നായക സ്ഥാനം രോഹിത് ശർമയ്ക്ക് വിരാട് കോഹ്ലി നൽകുന്ന സമയം വരുമെന്ന് ഇന്ത്യ മുൻ ചീഫ് സെലക്ടർ കിരൺ മോറ.ന്യൂസിലാൻഡിനു എതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പാരമ്പരക്കും ശേഷം വൈറ്റ് ബോൾ ഫോർമാറ്റിൽ കോഹ്ലി ഒരു ഫോര്‍മാറ്റിൽ കോഹ്ലി ഒരു തീരുമാനത്തിലേക്ക് എത്താൻ സാദ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രോഹിത് ശർമയ്ക്ക് ഉടനെ അവസരം ഉണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്.കാര്യങ്ങൾ വ്യക്തമായി തീരുമാനിക്കാൻ ഉള്ള കഴിവ് വിരാടിനുണ്ട്. എത്ര നാൾ ഏകദിനത്തിലും ടീ 20 യിലും ക്യാപ്റ്റനായി തുടരണം എന്ന് വിരാട് ചിന്തിക്കും.ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇതിനെ കുറിച്ചു കൂടുതൽ അറിയാനാകു എന്നും മോറെ പറഞ്ഞു.