യൂറോപ്പ ലീഗ് ചാമ്പ്യന്മാർ ആരെന്നു നാളെ അറിയാം . മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടപ്പോരാട്ടത്തില്‍ വിയ്യാ റയലിനീയാണ് നേരിടുക . രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം നടക്കുന്നത്.
പോളണ്ടിലെ ഗ്ദാന്സ്കിലാണ് കിരീടത്തിനായുള്ള അവസാന മത്സരം നടക്കുന്നത് . മത്സരത്തിനായി യുണൈറ്റഡ് താരങ്ങള്ഗ്ദാന്സ്കില് എത്തിയിട്ടുണ്ട്.സെമി ഫൈനലില്‍ യുണൈറ്റഡ്, റോമയേയും വിയ്യാറയല്‍, ആഴ്സണലിനേയും തോല്പിച്ചു. ഇരുടീമും നാല് തവണ ഇതിനു മുന്നേ ഏറ്റുമുട്ടിയിട്ടുണ്ട്. എല്ലാ മത്സരവും ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു.