രാജ്യത്ത് കോവിഡ്ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു.24 മണിക്കൂറിനിടെ 4454 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,22,315 പറക്കാന്‍ കോവിഡ്സ്ഥിരീകരിച്ചത്.3,02,544 പേരാണ് കൊറോണയിൽ നിന്ന് മുക്തരായത്.
ഇന്ത്യയിൽ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 2 ,67 ,52 ,447 ആയി.ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 19,60,51,962 പേര് വാക്സിനേഷൻ എടുത്തതായും കേന്ദ്ര ആരോഗ്യ മന്ത്രലയം അറിയിച്ചു.