ബംഗ്ലാദേശിനെതിരായ ആദ്യ പരമ്പര ഇന്ന് ഉച്ചക്ക് 12 .30 നടക്കാനിരിക്കെ ശ്രീലങ്കൻ ക്യാമ്പിലെ മൂന്നു പേർക്ക് കോവിഡ്.ബൗളിംഗ് കോച്ച് ചാമിന്ദ വാസ്, പേസർ ഐസുരു ഉടാന,ഫാസ്റ്റ് ബൗളർ ശിരൻ, എന്നിവർക്കാണ് കൊറോണ പോസിറ്റീവായത്.
ഇവരുടെ രണ്ടാമത്തെ ആർ ടി പിസി ആർ ടെസ്റ്റ് ഫഹളത്തിനായി കാത്തിരിക്കുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. പതിനെട്ടാം തീയതി എടുത്ത സാമ്പിളിനാണ് പോസറ്റീവ് ആയത്.ഏകദിന പരമ്പര മുഴുവൻ ഒഴിവാക്കാനാണ് സാദ്യത. മൂന്നു ഏകദിനങ്ങളാണ് പരമ്പര.