ഡിജിറ്റല്‍വല്‍ക്കരണത്തിന് വേഗം കൂടിയതോടെ ഉയര്‍ന്നു വരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളെ ചെറുക്കുന്നതിനായി ലോകത്തെ പ്രമുഖ ഇന്‍ഫൊര്‍മേഷന്‍ കമ്പനിയായ എക്‌സ്പീരിയന്‍ അവരുടെ പ്രധാന ഉല്‍പ്പന്നമായ ക്രോസ്‌കോറിനെ കൂടുതല്‍ മെച്ചപ്പെടുത്തി. ക്രോസ്‌കോറിന്റെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പ് സങ്കീര്‍ണത കുറച്ച് കാര്യക്ഷമത വര്‍ധിപ്പിച്ച് ബിസിനസുകളെ ഉയര്‍ന്നു വരുന്ന ഭീഷണികള്‍ക്കെതിരെ പെട്ടെന്ന് പ്രതികരിക്കാന്‍ സഹായിക്കുന്നു.
തടസമില്ലാതെ ബഹുമുഖ പരിഹാരങ്ങളിലുടെ തീരുമാനങ്ങളെടുക്കാനും കണക്റ്റുചെയ്യാനും ആക്സസ് ചെയ്യാനും ക്രമീകരിക്കാനും ബിസിനസുകളെ പ്രാപ്തമാക്കുന്ന തട്ടിപ്പിനെതിരായ ആദ്യത്തെ ഐഡന്റിറ്റി പ്ലാറ്റ്ഫോമാണ് എക്‌സ്പീരിയന്റെ ക്രോസ്‌കോര്‍. ക്ലൗഡ് ആര്‍ക്കിടെക്ചര്‍, തുടരുന്ന അപകടസാധ്യത വിലയിരുത്തല്‍, വേഗത്തിലുള്ള പ്രതികരണ സമയം, സ്വയം-സേവന വര്‍ക്ക്ഫ്‌ളോകള്‍, വിവിധ റിപ്പോര്‍ട്ടിംഗ് ഡാഷ്ബോര്‍ഡുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഈ പുതിയ പതിപ്പില്‍ ഉള്‍പ്പെടുന്നു. ഉപഭോക്തൃ അനുഭവത്തെ ബാധിക്കാതെ ഓരോ ആപ്ലിക്കേഷനും ഇടപാടിനും ആവശ്യമായ പരിശോധനകള്‍ മാനേജുചെയ്യാനും തത്സമയം പ്രധാന പ്രകടന സൂചകങ്ങള്‍ വിശകലനം ചെയ്യാനും തട്ടിപ്പ് വേഗത്തില്‍ കണ്ടെത്താനും ഈ സവിശേഷതകള്‍ ബിസിനസുകളെ സഹായിക്കുന്നു.
ക്രോസ്‌കോറിലൂടെ ബിസിനസുകള്‍ക്ക് പലവിധ നേട്ടങ്ങളുണ്ട്:
* ഒരിടത്തു തന്നെ എല്ലാം വേഗത്തില്‍ തടസമില്ലാതെ പരിഹരിക്കുന്നു- ഐഡന്റിറ്റി, ഡോക്യുമെന്റ് പരിശോധന, വീഡിയോ കെവൈസി, തട്ടിപ്പ് കണ്ടെത്തല്‍ തുടങ്ങിയവയിലൂടെ വേഗത്തില്‍ ബിസിനസ് തീരുമാനങ്ങളെടുക്കാം.
* ഐഡന്റിറ്റി വേരിഫിക്കേഷനും തട്ടിപ്പ് തടയുന്നതിനും ആധുനിക സാങ്കേതിക വിദ്യ- നൂതന മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിവൈസ് ഇന്റലിജന്‍സ്, ബിഹേവിയറല്‍ ബയോമെട്രിക്‌സ്, എക്‌സ്പീരിയന്റെ തട്ടിപ്പുകളെക്കുറിച്ചുള്ള കണ്‍സോര്‍ഷ്യമായ ഹണ്ടര്‍ എന്നിവയിലൂടെ ഉപഭോക്താക്കളെ തിരിച്ചറിയുന്നു.
* മികച്ച ഉപഭോക്തൃ അനുഭവം നല്‍കുന്നതിന് വേഗത്തില്‍ തീരുമാനങ്ങള്‍- തട്ടിപ്പുകള്‍ തടയുന്നതിന് യഥാസമയം തീരുമാനങ്ങള്‍. ഇത് മികച്ച ഉപഭോക്തൃ അനുഭവം നല്‍കും.
* മെച്ചപ്പെട്ട ബിസിനസ് അളവുകോലുകള്‍- അവലോകന ചെലവുകളും തട്ടിപ്പ് നഷ്ടങ്ങളും കുറയുന്നു.
പകര്‍ച്ചവ്യാധി ഡിജിറ്റല്‍ മാധ്യമങ്ങളിലേക്ക് മാറുന്നതിനും അത് പ്രാഥമിക പ്രവര്‍ത്തന ചാനലാകുന്നതിനും വഴിയൊരുക്കിയെന്നും ഈ മാറ്റം സൈബര്‍ ഭീഷണികളെയും പുതിയ തരം തട്ടിപ്പുകളെയും കുറിച്ചുള്ള ആശങ്കകള്‍ ശക്തമാക്കിയെന്നും എക്‌സ്പീരയന്റെ മെച്ചപ്പെടുത്തിയ ക്രോസ്‌കോര്‍ ഉപഭോക്താക്കളെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താന്‍ ബിസിനസുകാരെ സഹായിക്കുന്നുവെന്നും ക്രോസ്‌കോര്‍ വ്യത്യസ്ത തട്ടിപ്പ് സംവിധാനങ്ങളെ തുറന്ന പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ച് ദൃശ്യപരതയും ചൈതന്യവും നല്‍കുന്നുവെന്നും ക്രോസ്‌കോറിന്റെ പുതിയ പതിപ്പ് നിരവധി അപകട സാധ്യതയുള്ള സിഗ്‌നലുകളെ ഏകവും സമഗ്രവുമായ വിലയിരുത്തലായി ഏകീകരിച്ച് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തട്ടിപ്പുകാരേക്കാള്‍ മുന്നില്‍ നില്‍ക്കുന്നതിനും ഉപഭോക്താക്കളെ പരിരക്ഷിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നുവെന്നും എക്‌സ്പീരിയന്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ നീരജ് ധവാന്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സാങ്കേതിക വിപണികളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും മാറുന്ന ഈ ചലനാത്മകതയ്ക്ക് അനുയോജ്യവുമായ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ബിസിനസുകള്‍ ഒരുക്കേണ്ടതുണ്ടെന്നും ഇന്ത്യയിലെ 90 ശതമാനം ബിസിനസ്സുകളും തങ്ങളുടെ ഉപഭോക്താക്കളെ അവരുടെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട തന്ത്രങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും, തട്ടിപ്പ് തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ, അവര്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നഷ്ടത്തിനുള്ള സാധ്യത നിലനിര്‍ത്തുന്നു, തട്ടിപ്പ് തടയുന്നതിനുള്ള ചെലവ് കണ്ട് മുഴുവന്‍ പണവും ഡിജിറ്റല്‍ നിക്ഷേപത്തിലേക്ക് മാറ്റുന്ന ബിസിനസുകളെ തട്ടിപ്പുക്കാര്‍ ലക്ഷ്യമിടും, ദുര്‍ബലമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ തിരിച്ചറിയുന്നതിനും അവരെ ലക്ഷ്യമിടുന്നതിനും തട്ടിപ്പുകാര്‍ക്ക് അത്യാധുനിക മാര്‍ഗങ്ങളുണ്ടെന്നും ക്രോസ്‌കോറിന്റെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പ് ബിസിനസുകാര്‍ക്ക് തട്ടിപ്പുകാരെ യഥാസമയം നേരിടുന്നതിനുള്ള കരുത്ത് പകരുമെന്നും എക്‌സ്പീരിയന്‍, ഏഷ്യ പസിഫിക്ക്, ഡിജിറ്റല്‍ അനലിറ്റിക്‌സ് മാനേജിങ് ഡയറക്ടര്‍ സ്റ്റീവ് ഗ്രിഫിത്ത്‌സ് പറഞ്ഞു.
ക്രോസ്‌കോറിന്റെ പുതിയ പതിപ്പില്‍ അക്കൗണ്ട് ടേക്ക്ഓവര്‍ തട്ടിപ്പ് കൈകാര്യം ചെയ്യാനുള്ള കഴിവുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, അതുപോലെ തന്നെ അക്കൗണ്ട് ഓപ്പണിംഗ് തട്ടിപ്പുകളും വിവിധ തട്ടിപ്പ് സൂചകങ്ങളുടെ ഡാറ്റ പങ്കിടലിനെയും പിന്തുണയ്ക്കുന്നു.