തരുൺ മൂർത്തി സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ഓപ്പറേഷൻ ജാവ’. ഇപ്പോഴിതാ തരുൺ മൂർത്തിയെ ഫോണിലൂടെ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് നടൻ സുരേഷ് ഗോപി. തരുൺ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ഓപ്പറേഷന് ജാവയെ പ്രശംസിച്ച് സുരേഷ് ഗോപിയും പോസ്റ്റിട്ടിട്ടുണ്ട്.
”ആ പിള്ളേരുടെ അവസ്ഥ നെഞ്ചില്‍ തോട്ടെടോ അവസാന വാചകം നീറി ഇങ്ങനെ കിടപ്പുണ്ട്. സിനിമ സംസാരിച്ച രാഷ്ട്രീയത്തിന് എന്തൊക്കെ ചെയ്യാന്‍ പറ്റുമോ എന്നെ കൊണ്ട് പറ്റുന്നത് എല്ലാം ഞാന്‍ ചെയ്യും” എന്ന് സുരേഷ് ഗോപി പറഞ്ഞതായി തരുണ്‍ മൂര്‍ത്തി കുറിക്കുന്നു.
”തരുൺ മൂർത്തിയെ വിളിച്ച് സംസാരിച്ചു. സിനിമ വളരെ മികച്ചതായിരുന്നു, മാത്രമല്ല അതിന്റെ രചനയും സംവിധാനവും ഒരുപോലെ പ്രശംസനീയമാണ്. ശ്രദ്ധേയവും ഫലപ്രദവുമായ നിർമ്മാണം ഞാൻ പൂർണ്ണമായും ആസ്വദിച്ചു. പ്രസാന്ത്, ഇർഷാദ്, ബിനു പപ്പു, ബാലു വർഗ്ഗീസ്, ലുക്മാൻ, വിനായകൻ, തുടങ്ങി എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്, ” എന്നാണ് സുരേഷ് ഗോപി കുറിച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Ftharun.moorthy%2Fposts%2F4198018590263006&show_text=true&width=500