കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മുന്നേറ്റം. പവന് 400 രൂപ കൂടി 35,600 രൂപയായി. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണവില. ഗ്രാമിന് 10 രൂപ കൂടി 4450 ആയി.
തുടർച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന് സ്വർണവില കഴിഞ്ഞ ദിവസം മുതലാണ് വർധിക്കാൻ തുടങ്ങിയത്.