കൊച്ചി: കൊച്ചിയിൽ എൽ ഡി എഫിന് മിന്നും ജയം. എൽ ഡി എഫ് സ്ഥാനാർഥി കെ ജെ മാക്സി 12455 വോട്ടുകൾക്കാണ് വിജയിച്ചത്. യു ഡി എഫിന്റെ ടോണി ചെമ്മണി, ബി ജെ പിയുടെ സി ജി രാജഗോപാൽ എന്നിവർക്ക് എതിരേയായിരുന്നു മാക്സിയുടെ മത്സരം.
കഴിഞ്ഞ തവണ കോൺഗ്രസിന്റെ ഡൊമിനിക് പ്രസന്റേഷനെ പരാജയപെടുത്തിയാണ് മാക്സി വിജയിച്ചത്.