തെന്നിന്ത്യൻ താരം അല്ലു അർജുന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ വീട്ടിൽ ഐസൊലേഷനിലാണ് താരം.സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് രോഗവിവരം അറിയിച്ചത്.
ഞാൻ കോവിഡ് പോസിറ്റീവായി,എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ക്വാറന്റീനിലാണ് താരം ഇപ്പോൾ.താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും കോവിഡ് പരിശോധനകൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.