ശവപ്പെട്ടിക്കുള്ളിൽ ജീവനോടെ അൻപത് മണിക്കൂർ കഴിയാമോ ?വെറൈറ്റി ആയിട്ടൊരു വീഡിയോയുമായിട്ട് എത്തിയിരിക്കുകയാണ് ഒരു യൂട്യൂബ് വ്ലോഗെർ .മിസ്റ്റർ ബീസ്റ്റ് എന്ന പ്രമുഖ യൂട്യൂബറാണ് രണ്ട് ദിവസം ശവപെട്ടിക്ക് അകത്ത് ചിലവഴിച്ചത് .50 മണിക്കൂർ നീണ്ട പ്രകടനത്തിൽ 12 മിനിറ്റ് മാത്രമുള്ള വീഡിയോയാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് .ഞാൻ ചെയ്തതിൽ ഏറ്റവും ഭ്രാന്തുള്ള കാര്യമാണിതെന്ന് വ്ലോഗെർ പറഞ്ഞു .എന്തായാലും വീഡിയോ വൈറൽ ആയതോടെ പരിശ്രമം എന്തായായാലും ഏറ്റ മട്ടാണ് .