സ്റ്റീവ് ലോപസിലൂടെയാണ് അഹാന കൃഷ്ണ മലയാളസിനിമയിലേക്ക് ചുവട്വെക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം വളരെ അധികം ശ്രദ്ധ നേടിയിരുന്നു. ഗോവിന്ദ് വസന്തയാണ് സ്റ്റീവ് ലോപസിനുവേണ്ടി ഗാനങ്ങള്‍ രചിച്ചത്. ഇപ്പോള്‍ താന്‍ അഭിനയിച്ച ഗാനം സംഗീത സംവിധായകന് ഗോവിന്ദ് വസന്തയുടെ അടുത്തുനിന്നും വീണ്ടും കേട്ടതിന്റെ സന്തോഷത്തിലാണ് അഹാന കൃഷ്ണ.
അതേസമയം, ചെന്നൈയില്‍ വച്ചാണ് അഹാന ഗോവിന്ദ് വസന്തയെ കാണുന്നത്. തുടര്‍ന്ന് ചിത്രത്തിലെ തെരുവുകള്‍ നീ എന്ന ഗാനത്തിന്റെ ട്രാക്ക് ഗോവിന്ദ വസന്ത വയലിനില്‍ വായിക്കുകയായിരുന്നു. ഗോവിന്ദ് വസന്തയ്ക്കു മുന്നില്‍ കസേരിയില്‍ ഇരുന്ന് പാട്ട് കേള്‍ക്കുന്ന അഹാനയേയും വിഡിയോയില്‍ കാണാം.