ന്യൂഡൽഹി :ബ്രിട്ടൺ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നി രാജ്യങ്ങളിൽ കണ്ടെത്തിയ കോവിഡ് വക ബേധം ഇന്ത്യയിൽ ഇതുവരെ 400 പേർക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടു .
ഇതിൽ 158 കേസുകൾ കഴിഞ്ഞ രണ്ടു ആഴ്ച്ചയ്ക്ക് ഇടയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് .മാർച്ച് 4 -ലെ കണക്ക് അനുസരിച്ചു 242 കേസുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത് .
വകബേധം വന്ന വൈറസ് അപകടകാരിയാണ് .അതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട് .കോവിഡ് ബാധിച്ചവരെ വീണ്ടും രോഗികൾ ആക്കാൻ ഇത്തരം വൈറസുകൾക്ക് ശേഷിയുണ്ട് .