മികച്ച അഭിനയത്തിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് ഗ്രേസ് ആന്റണി .അഭിനയത്തിൽ മാത്രമല്ല ഡാൻസിലും പുലിയാണ് ആൾ .ഇപ്പോൾ താരത്തിന്റെ ഡാൻസ് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആണ് .നെഞ്ചിനിലെ എന്ന് ഗാനത്തിലാണ് ആദ്യം താരം ചുവടു വച്ചത് .ഇതോടെ ഡാൻസ് നിർത്തരുതെന്ന് പലരും പറഞ്ഞു .
ആദ്യത്തെ ഡാൻസ് ക്ലാസിക്കൽ ആയിരുന്നെങ്കിൽ രണ്ടാമത്തേത് ഫ്രീ സ്റ്റൈൽ ആണ് .സുഹൈഡ് കുക്കുവിന്റെ സഹോദരൻ ഷാഹിദ് തക്കുവിന് ഒപ്പമാണ് രണ്ടാമത്തെ ഡാൻസ് .എന്തലായാലും താരത്തിന്റ ഡാൻസ് ആരാധകരർ നെഞ്ചോട് ചേർത്തു കഴിഞ്ഞു .