അഹ്മദാബാദ് :ഇംഗ്ലണ്ടിന് എതിരായ ആദ്യ ഏകദിനത്തിൽ കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായ വിധം റോഡ് സുരക്ഷാ ബോധവൽക്കരണത്തിനായി ഉപയോഗിച്ച് ഉത്തരാഖണ്ഡ് പോലീസ് .ആദ്യ ടി ട്വൻറിയിൽ കോഹ്ലി അഞ്ചു പന്തിൽ ഡക്ക് ആയിട്ടാണ് മടങ്ങിയത് .ഹെൽമെറ്റ് വച്ചത് കൊണ്ട് മാത്രം കാര്യമില്ല ,വണ്ടി സൂക്ഷിച്ചു ഓടിക്കണം .ഇല്ലെങ്കിൽ കൊഹ്ലിയെ പോലെ ആകും .