ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് സംയുക്ത വർമ്മ .ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും മാറിയെങ്കിലും സംയുക്ത ഇപ്പോഴും മലയാളികൾക്ക് പ്രിയങ്കരി തന്നെ .ഇപ്പോൾ യോഗയിലാണ് താരം ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് .
ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് താരത്തിന്റെ പുതിയ യോഗ വീഡിയോ ആണ് .ശീർഷാസനത്തിൽ നിന്ന് കാലു കൊണ്ട് യോഗ്യഭ്യാസം ചെയ്യുകയാണ് താരം .സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങളിൽ കൂടിയാണ് താരം സിനിമയിൽ എത്തിയത് .