ജാഫർ ഇടുക്കി പ്രധാന വേഷത്തി ൽ എത്തുന്ന ചുഴലിന്റെ ടീസർ പുറത്ത് .നവാഗതനായ ബിജു മാണി തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചിത്രമാണിത് .ഒരു ഹിൽ സ്റ്റേഷൻ റിസോർട് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണിത് .ആർ ജെ നിൽജ ,എബിൻ മേരി ,സഞ്ജു പ്രഭാകർ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത് .നിഷ മഹേശ്വരൻ ആണ് നിർമാണം .