കൊച്ചി :തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ് ഉണ്ടായി .280 രൂപ കുറഞ്ഞു ഒരു പവന് 33 ,160 ആയി .അടുത്തകാലത്ത് ഉണ്ടായതിൽ ഏറ്റവും താഴ്ന്ന നിരക്കാണിത് .അഞ്ചു ദിവസത്തിനിടെ 1280 രൂപയാണ് കുറഞ്ഞത് .ഒരു ഗ്രാം സ്വർണത്തിന്റെ വിലയും ആനുപാതികമായി കുറഞ്ഞട്ടുണ്ട് .ഒരു ഗ്രാമിന് 35 രൂപ കുറഞ്ഞു 4145 ആയി .ബഡ്ജറ്റിൽ ഇറക്കുമതി തീരുവ കുറഞ്ഞതാണ് സ്വർണ വില ഇടിയാൻ കാരണമായത് .