മുംബൈ :മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം രൂക്ഷമാകുന്നു .തുടർച്ചയായി 8000 -ത്തിനു മുകളിലാണ് കോവിഡ് കേസുകൾ .കഴിഞ്ഞ 24 മണിക്കൂറിനു ഇടയിൽ 8293 പേർക്ക് വൈറസ് ബാധ കണ്ടെത്തി .3753 പേരാണ് രോഗമുക്തി നേടിയത് .
62 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത് .ഇതുവരെ 21 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .മരണസംഖ്യ അമ്പതിനായിരം കടന്നു .നിലവിൽ 77 ,008 പേരാണ് ചികിത്സയിൽ കഴിയുന്നത്