ഇന്ത്യയിലെ പ്രമുഖ ആശയവിനിമയ സേവനദാതാക്കളായ ഭാരതി എയർ ടെൽ പരസ്യ നിർമ്മാണ മേഖലയിലേക്കും ചുവടുവെക്കുന്നു .സുരക്ഷിതവും സ്വകാര്യത മാനിക്കുന്നതുമായ കാമ്പയിനുകൾ ക്യൂറേറ്റ് ചെയ്യുന്നതിന് വൻകിട ചെറുകിട കമ്പനികൾക്കുവേണ്ടിയും അവരുടെ ഉപഭോക്താക്കൾക്കുവേണ്ടിയും ആണ് എയർ ടെൽ പരസ്യങ്ങൾ ഉപകാരപ്രദമാവുക .മൊബൈൽ ,ഡി റ്റി എച് ,ഹോംസ് മേഖലയിൽ 320 ദശലക്ഷം ഉപഭോക്താക്കളുള്ള കമ്പനിയാണ് എയർ ടെൽ .അതിൽത്തന്നെ എയർ ടെൽ മൊബൈൽ ഉപഭോക്താക്കളിൽ ഏറ്റവും ഉയർന്ന ഡാറ്റ ഉപഭോഗം 16.8ജിബി യും ഏറ്റവും ഉയർന്ന പ്രതിമാസ എ ആര് പി യു 166 രൂപയുമാണ് .
എയർ ടെലിന്റെ ആഴത്തിലുള്ള ഡാറ്റ സയൻസ് സാദ്ധ്യതകൾ ഉപയോഗിച്ച് ,ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഉപഭോക്തൃ കൂട്ടായ്മകളിലേക്ക് ഉയർന്ന രീതിയിൽ കാമ്പയിനുകൾ നടത്തുവാനും ആ സ്വാധീനം വലിയ മാറ്റങ്ങൾക്ക് വഴിവെക്കാനും സഹായിക്കുന്നു . ഇത്തരത്തിലുള്ള സാദ്ധ്യതകൾ ഉപഭോക്താക്കൾക്ക് ഉപകാരമുള്ള പരസ്യങ്ങൾ മാത്രം നൽകുകയും അനാവശ്യമായവ ഒഴിവാക്കുകയും ചെയ്യുന്നു .
10ബില്യൺ യു എസ് ഡോളർ- ഇന്ത്യൻ പരസ്യ വ്യവസായത്തിൽ, എയർ ടെലിനു പുതിയ ഇടം കണ്ടെത്താൻ കഴിഞ്ഞു .ഗുണനിലവാരമുള്ള ഉപഭോക്താക്കളിൽ മികച്ച ഇൻ ക്ലാസ് നെറ്വർക്കുകൾ ,ലോക നിലവാരമുള്ള ഡിജിറ്റൽ പ്ലാറ്റുഫോമുകൾ എന്നിവ വഴി എയർ ടെലിന്റെ കഴിവുകൾ ലോക ശ്രദ്ധ ആകർഷിക്കുന്നു .ശരിയായ ഉപഭോക്താക്കളിലേക്ക് ബ്രാൻഡുകൾക്കായി എയർ ടെൽ പരസ്യങ്ങൾ വാഗ്ദാനം ചെയ്യുന്നുമുണ്ട് .എയർ റ്റെലിനെ വ്യത്യസ്തമാക്കുന്ന ചില ഗുണങ്ങൾ അതിന്റെ ഗുണനിലവാരവും ആളുകളിൽ ഉണ്ടാക്കുന്ന സ്വാധീനവും തന്നെയാണ് .
ഓൺലൈൻ മതിപ്പുണ്ടാക്കുക എന്നതിനേക്കാൾ ബ്രാൻഡുകൾക്ക് വില്പനയുണ്ടാകുക അതുവഴി വരുമാനം ഉണ്ടാക്കുക എന്നതാണ് എയർ ടെൽ പരസ്യങ്ങൾ ലക്ഷ്യമിടുന്നത് .അതുകൊണ്ട് ഉപഭോക്താക്കളുമായുള്ള ബന്ധത്തിൽ ശ്രദ്ധകേന്ദ്രികരിക്കുന്നുമുണ്ട് .എല്ലാ മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നതിനോടൊപ്പം പരസ്യദാതാക്കളുമായി സുതാര്യത അനുവദിക്കുകയും ചെയ്യുന്നു .ഉപഭോക്താക്കളുടെ സ്വകാര്യതയെ ഞങ്ങൾ മാനിക്കുന്നു ,അതിനാൽ ആ വിശ്വാസം കാത്തുസൂക്ഷിക്കുവാനും ഞങ്ങൾ ബാധ്യസ്ഥരാണ് എന്ന് ഭാരതി എയർ ടെലിന്റെ ചീഫ് പ്രോഡക്റ്റ് ഓഫീസർ ആദർശ് നായർ പറയുന്നു .