ചെന്നൈ: ചെന്നൈ 1,000 കോടി രൂപ വില വരുന്ന ഹെറോയിനുമായി രണ്ട് ശ്രീലങ്കന്‍ പൗരന്മാര് പിടിയില്‍. 100 കിലോ ഹെറോയിനാണ് ഇവരില്‍നിന്നും എന്‍സിബി പിടികൂടിയത്.
എംഎംഎം നവാസ്, മുഹമ്മദ് അഫ്നാസ് എന്നിവരെ ചെന്നൈയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. യഥാര്‍ത്ഥ വ്യക്തിത്വം മറച്ചുവച്ചാണ് ഇവര്‍ താമസിച്ചിരുന്നതെന്നും എന്‍സിബി പറഞ്ഞു.