മസ്കത്ത്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മസ്കത്തില് നടത്താനിരുന്ന ഇരുപത്തി ആറാമത് അന്താരാഷ്ട്ര പുസ്തകോല്‍ത്സവം മാറ്റി വെച്ചു. സാംസ്കാരിക -കായിക യുവജനക്ഷേമ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ ബുസൈദിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.