ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 11 പേര് വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. 130 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ ഒരാളുടെ രോഗത്തിന്റെ സന്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ സന്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 1746 പേര് ചികിത്സയിലുണ്ട്. ഇന്ന് 288 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 4202 പേര് രോഗം മുക്തരായി.