Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

കുടുംബശ്രീയെ പ്ലാൻവരപ്പ് കേന്ദ്രങ്ങളാക്കുന്നതിനെതിരെ ലെൻസ്പെഫെഡ് സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി

Web Desk by Web Desk
Mar 18, 2024, 06:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്‍ററുകളെ കെട്ടിടനിർമ്മാണാനുമതിക്കുവേണ്ട പ്ലാൻവരപ്പ്കേന്ദ്രങ്ങളാക്കുന്നതിനെതിരെ ലെൻസ്ഫെഡ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000ത്തിൽ പരം പേർ  മാർച്ചിൽ പങ്കെടുത്തു.  
അഭ്യസ്തവിദ്യരായ സിവിൽ എൻജിനീയർമാരും സൂപ്പർവൈസർമാരുമടക്കമുള്ള 35000ത്തോളം കുടുംബങ്ങളെ വഴിയാധാരമാക്കുന്ന നടപടിയാണ് സർക്കാറിന്‍റേതെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത എം. വിൻസെന്‍റ് എം.എൽ.എ പറഞ്ഞു.

സാധാരണക്കാരെ സഹായിക്കാനാണ് നടപടിയെന്ന് വിശദീകരിക്കുന്ന സർക്കാർ അഞ്ചിരട്ടിയായി വർധിപ്പിച്ച പെമിറ്റ് ഫീസ് പഴയതുപോലെ ആക്കാൻ തയാറാവണം. സാധാരണക്കാരെയല്ല മറ്റാരെയോ സഹായിക്കാനാണിത്. തീരുമാനം മാറ്റിയില്ലെങ്കിൽ ലെൻസ്ഫെഡിന്‍റെ സമരത്തിന് യു.ഡി.എഫ് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

..

സാങ്കേതിക വിദ്യാഭാസം നേടി ദീർഘകാല പരിശീലനവും വിവിധ വിഷയങ്ങളിൽ പ്രാവീണ്യവും നേടിയവർ ചെയ്യേണ്ട പ്രവൃത്തി കുടുംബശ്രീയെ ഏൽപ്പിക്കുന്നതോടെ അതിന്‍റെ വിശ്വാസ്യതയും ഗുണനിലവാരവും ഇല്ലാതാകുമെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്‍റ് സി.എസ്. വിനോദ് കുമാർ പറഞ്ഞു. കോർപറേഷനുകളിലും നഗരസഭകളിലും പഞ്ചായത്തുകളിലും  

കെട്ടിടനിർമ്മാണാനുമതിക്കുവേണ്ടി പ്ലാൻ വരച്ച് നിർമ്മാണത്തിന് മേൽനോട്ടം നൽകുന്നത് സിവിൽ എൻജിനീയർമാരും ആർക്കിടെക്ടുകളും സൂപ്പർവൈസർമാരുമാണ്. പഞ്ചായത്ത്, മുൻസിപ്പൽ കെട്ടിടനിർമ്മാണ ചട്ടങ്ങളും നാഷനൽ ബിൽഡിങ് കോഡുമുൾപ്പെടെയുള്ള വിവിധ നിയമങ്ങൾ പഠിച്ചും ദീർഘകാലത്തെ പരിശീലനത്തിലൂടെയും നേടിയെടുത്ത പ്രായോഗിക അറിവുകളും പരിശീലനവും ഉപയോഗിച്ചാണ് സിവിൽ എൻജിനീയർമാർ ഈ പ്രവൃത്തി ചെയ്യുന്നത്.

.

അതിനെ തകിടം മറിച്ചുകൊണ്ട് കുടുംബശ്രീയെ ഇതിലേക്ക് കൊണ്ടുവരുന്നത് അഴിമതിക്ക് കളമൊരുക്കും. പെർമിറ്റുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആളുകൾ വീണ്ടും തദ്ദേശ സ്ഥാപനങ്ങൾ കയറി ഇറങ്ങേണ്ട അവസ്ഥ വരും. കുടുംബശ്രീയും ഉദ്യോഗസ്ഥരും തമ്മിലുണ്ടാക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് ഈ മേഖലയിൽ വീണ്ടും അഴിമതി കൊണ്ടുവരും.

ReadAlso:

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

അത്ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ’കായിക സ്നേഹി’ പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു.

ഇതിന്‍റെ പ്രയാസം ലെൻസ്ഫെഡ് ഭാരവാഹികൾ പലതവണ സർക്കാറിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും പുനപരിശോധിക്കാൻ തയാറായില്ല. കൂടുതൽ സമരവുമായി തെരവിലിറങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.പാളയത്ത് നിന്ന് മാർച്ച് ആരംഭിച്ചത് മുതൽ മണിക്കൂറുകളോളം ഗതഗാതം സതംഭിച്ചു. സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ, ട്രഷറർ ടി. ഗിരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies