Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

കേരളത്തിലേക്കുള്ള വിജയ്‌യുടെ വരവ് ആഘോഷമാക്കി ആരാധകർ: വരവിന്റെ എച്ച്ഡി വീഡിയോയുമായി ദ് റൂട്ട്

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Mar 19, 2024, 05:39 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സൂപ്പർതാരം വിജയ്‌യുടെ കേരളത്തിലേക്കുള്ള വരവ് ആഘോഷമാക്കി മലയാളി ആരാധകർ. പുതിയ സിനിമയുടെ ചിത്രീകരണത്തിനു വേണ്ടിയാണ് വിജയ് എത്തിയത്. ഇപ്പോഴിതാ ഈ വരവിന്റെ എച്ച്ഡി വിഡിയോ ദ് റൂട്ട് നിർമാണക്കമ്പനി പുറത്തിറക്കിയിരിക്കുകയാണ്.      

താരത്തെ ഒരുനോക്കു കാണാൻ വിമാനത്താവളത്തിൽ ആരാധകർ കാത്തുനിന്നത് 10 മണിക്കൂറിലേറെയാണ്. വിമാനത്തിന്റെ വരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇല്ലാതിരുന്നതിനാൽ രാവിലെ 7 മുതൽ തന്നെ ആരാധകർ സ്ഥലത്തെത്തി താരത്തെ കാത്തുനിന്നു.

ചാർട്ടേഡ് ഫ്ലൈറ്റിൽ വിജയ് എത്തിയത് വൈകിട്ട് 5ന്. എന്നാൽ കാത്തിരിപ്പിന്റെ മുഷിപ്പ് തീരെയില്ലാതെ ആരാധകർ വിജയ്ക്ക് ഒരുക്കിയത് ഗംഭീര സ്വീകരണം. ഫ്ലെക്സ് ബോർഡുകൾ ഉയർത്തിയും പൂക്കൾ എറിഞ്ഞും ആർപ്പു വിളിച്ചും അവർ  പ്രിയതാരത്തെ കേരളത്തിലേക്ക് വരവേറ്റു.

ക്ലീൻ ഷേവ് ലുക്കിൽ ലൈറ്റ് കളർ ഫുൾ സ്ലീവ് ഷർട്ട് അണിഞ്ഞാണ് വിജയ് എത്തിയത്. സാധാരണയിലും കൂടുതലായി മുടി വളർത്തിയിരുന്നു. കാറിന്റെ റൂഫ് വിൻഡോയിലൂടെ കൈകൾ കൂപ്പി വിജയ് ആരാധകർക്ക് നന്ദി അറിയിച്ചു. തുടർന്ന് തിരക്ക് കടന്ന് നഗരത്തിലെ ഹോട്ടലിലേക്ക് യാത്രയായി.

വെങ്കട്ട്പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് (G.O.A.T) എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് വിജയ് തലസ്ഥാനത്തെത്തിയത്. രണ്ടാഴ്ച നീളുന്ന ക്ലൈമാക്സ് ചിത്രീകരണമാണ് പ്രധാന ഷെഡ്യൂൾ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഷൂട്ട്.

സ്റ്റേഡിയം നിറയെ ജൂനിയർ ആർട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന് അറിയിച്ച് സിനിമ പിന്നണി പ്രവർത്തകർ തലസ്ഥാനത്തെ വിജയ് ഫാൻസ് അസോസിയേഷനുകളുമായി നേരത്തേ ബന്ധപ്പെട്ടിരുന്നു. ഗോട്ടിന്റെ ക്ലൈമാക്സ് സീനുകളിൽ മലയാളി ജൂനിയർ ആർട്ടിസ്റ്റുകളാകും കൂടുതലെന്ന് ഇവർ പറയുന്നു. 

വിജയ്‌യെ കാണുന്നതിനൊപ്പം അദ്ദേഹത്തിനൊപ്പം അഭിനയിക്കാനും വിവിധ ജില്ലകളിൽ നിന്ന് ആരാധകർ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. 2011ൽ ആണ് സിനിമ ചിത്രീകരണത്തിനായി വിജയ് ഇതിനു മുൻപ് കേരളത്തിലെത്തിയത്.

ReadAlso:

ആരെയാണ് വെടിപ്പായി പറ്റിച്ചതെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും; സംരംഭക ദിയാകൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന തട്ടിപ്പിൽ പ്രതികരിച്ച് സൗമ്യ സരിൻ | Soumya Sarin

പഴയ ട്രിപ്പിൾ ഫൈവ് ആണ് ബ്രാൻഡ്; അച്ഛനെകുറിച്ച് ധ്യാൻ ശ്രീനിവാസൻ | Dhyan Sreenivasan

സംഭവിച്ചത് ഇതാണ്…; സഹോദരിയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികരിച്ച് അഹാന | Ahaana Krishna

നല്ല സിനിമ ആളുകള്‍ കാണുക എന്നുള്ളത് കുറച്ച് പണിയാണ്; ആസിഫ് അലിയുടെ വാക്കുകൾ ചർച്ചയാകുന്നു| Asif Ali

മലയാളത്തിൽ മാസ് ​ഗാനങ്ങൾ ചെയ്യാൻ ഭയങ്കര പാടാണ്; തുറന്ന് പറഞ്ഞ് ജേക്സ് ബിജോയ് | Jakes Bijoy

വേലായുധം എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണം എറണാകുളം കലൂർ സ്റ്റേഡിയത്തിൽ വച്ചായിരുന്നു. 2007ൽ പോക്കിരിയുടെയും 2009ൽ വേട്ടക്കാരന്റെയും വിജയം ആഘോഷിക്കാൻ വിജയ് തിരുവനന്തപുരത്ത് എത്തി.

ഇന്നു രാത്രി ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന.  വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ സന്ദർശനം കൂടിയാണിത്. ഫോട്ടോഷൂട്ടിനും ഫാൻ മീറ്റിനുമുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

 

Latest News

മലപ്പുറത്ത് ഭാര്യയെയും ഭാര്യ മാതാവിനെയും ആക്രമിച്ചു; പൊലീസ് ഓഫീസര്‍ക്കെതിരെ കേസ്

 ക്ലബ് ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ; തീരുമാനത്തിന് പിന്നിൽ | Christiano Ronaldo

മയക്കുമരുന്ന് നല്‍കി കുട്ടികളെ പീഡിപ്പിച്ച പ്രതി മംഗലാപുരത്ത് ഒളിവില്‍ കഴിയവെ പിടിയില്‍

വിഴിഞ്ഞത്ത് കോസ്റ്റ് ഗാര്‍ഡ് ജെട്ടി ഉദ്ഘാടനം ചെയ്തു | Vizhinjam

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; വിശദീകരണവുമായി കെഎസ്ഇബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.