എറണാകുളം: ആലുവയിൽ ഭാര്യാപിതാവിനെ വഞ്ചിച്ച് 107 കോടി തട്ടി. പ്രതിയുടെ അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു. മുഹമ്മദ് ഹാഫിസിന്റെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കേരള ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തിയ ഇ.ഡി 1.6 കിലോ സ്വർണം, 12 ലക്ഷം, ഏഴ് മൊബൈൽ ഫോണുകൾ തുടങ്ങിയവ പിടിച്ചെടുത്തു.