Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

Bigg Boss Malayalam Season 6: ‘അവളെ മിസ് ചെയ്യുന്നുണ്ട്: പക്ഷെ നീ കൂടി ഇല്ലായിരുന്നെങ്കിൽ…’: ജാസ്മിൻ പോയപ്പോൾ പുതിയ ട്രാക്കുമായി ഗബ്രി എത്തിയെന്ന് പ്രേക്ഷകർ

Web Desk by Web Desk
Mar 22, 2024, 11:46 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ രണ്ട് പേരാണ് ജാസ്മിന്‍ ജാഫറും ഗബ്രിയും. ഇരുവരുടെയും അടുപ്പം ഷോയ്ക്ക് ഉള്ളിലും പ്രേക്ഷകര്‍ക്കിടയിലും വളരെ നെഗറ്റീവ് ആയാണ് പ്രതിഫലിച്ചത്.

ഇരുവരും ലവ് ആണെന്ന് വരുത്തി തീര്‍ത്തിക്കുകയും സുഹൃത്തുക്കളാണെന്ന് പറയുകയും ചെയ്ത് പ്രേക്ഷകരെയും തങ്ങളെയും പറ്റിക്കുന്നുവെന്നാണ് മറ്റ് മത്സരാര്‍ത്ഥികള്‍ പറഞ്ഞത്. 

എന്നാല്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ജാസ്മിന്‍റെ വാപ്പ വിളിച്ച ശേഷം ഗബ്രിയോട് ഒരകല്‍ച്ച ജാസ്മിന്‍ വയ്ക്കുന്നുണ്ട്. എപ്പോഴും ഇരുവരും ഏറ്റുമുട്ടുന്ന റോക്കിയോട് ജാസ്മിന്‍ സോറി പറഞ്ഞതും ഏറെ ശ്രദ്ധനേടിയിരുന്നു.

എന്നാല്‍ ജാസ്മിന്‍റെ അകല്‍ച്ച ഗബ്രിയ്ക്ക് വലിയ വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് എപ്പിസോഡില്‍ നിന്നും വ്യക്തമാകുന്നത്. ഇതിന്‍റെ പേരില്‍ വലിയ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ഇതിനിടയില്‍ കോമണര്‍ മത്സരാര്‍ത്ഥിയായ റസ്മിനോട് ഗബ്രി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. 

“ഞാന്‍ അവളുടെ കയ്യും പിടിച്ച് ഇരുന്നപ്പോള്‍ പറഞ്ഞതാ, ജാസു രണ്ടാഴ്ച കഴിയുമ്പോള്‍ നമ്മള്‍ രണ്ടും എതിര്‍ത്ത് നില്‍ക്കുന്ന ഗെയിം വരുമെന്ന്. നമ്മടെ ടീം ബ്രേക്കാവും. നമ്മള്‍ വേറെ വേറെ ആകുമെന്നെല്ലാം പറഞ്ഞു. അങ്ങനെ തന്നെ സംഭവിച്ചു.

എനിക്ക് ഭയങ്കര വിഷമമായെടീ. സത്യം പറയാല്ലോ എനിക്ക് അവളോട് പ്രേമം ഇല്ല. എന്റെ മനസിൽ തട്ടി പറയുകയാണ്. ഇവിടെ വന്ന് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ കമ്മിറ്റഡ് ആണെന്ന് അവൾ പറഞ്ഞിരുന്നു.

പയ്യന്റെ പേര് അടക്കം എന്നോട് പറഞ്ഞതാ. അവളോട് സീറോ റൊമാന്റിക് ഫീൽ ആയിരുന്നു എനിക്ക്. ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെടീ. അവൾ പോയെടോ. നെഞ്ച് വിങ്ങുന്നു”, എന്നാണ് റസ്മിനോട് ​ഗബ്രി പറഞ്ഞത്. ജാസ്മിൻ പോയിട്ടില്ലെന്ന് റസ്മിൻ പറയുന്നുണ്ടെങ്കിലും അത് കേൾക്കാൻ ​ഗബ്രി തയ്യാറല്ല.

ReadAlso:

സൂര്യയുടെ റെട്രോ ഒടിടിയില്‍

ഷൺമുഖന്റെ തേരോട്ടം ഇനി അകത്തളങ്ങളിലും; തുടരും സ്ട്രീമിങ് ആരംഭിച്ചു

അക്കാരണം കൊണ്ടാണ് സല്ലാപത്തിന് ശേഷം മഞ്ജുവിന്റെ സഹോദരവേഷം ഞാന്‍ ചെയ്യാതിരുന്നത്: മനോജ് കെ ജയന്‍

തിയേറ്ററിൽ കയ്യടി നേടിയ നാനി ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തി, എവിടെ കാണാം?

സൗത്ത് – നോര്‍ത്ത് പ്രണയകഥയുമായി ‘പരം സുന്ദരി’; ടീസര്‍ കാണാം

നമ്മൾ ഔട്ട് ആയിട്ടില്ല പക്ഷേ അവളെ മിസ് ചെയ്യുന്നുണ്ട്. അതെങ്ങനെ വിവരിക്കണമെന്ന് എനിക്ക് അറിയില്ല. കയ്യിൽ പിടിത്തം മിസ് ചെയ്യും. ഇതിന്റെ വില എന്താണെന്ന് അറിയാവുന്നത് എനിക്കും അവൾക്കും മാത്രമാണ്.

ആകെ ഉണ്ടായിരുന്ന പിടിവള്ളി ആയിരുന്നു ജാസ്മിൻ എന്നും പറഞ്ഞ ​ഗബ്രി, എന്റെ റസ്മിനെ നീ കൂടി ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു എന്നും ​ഗബ്രി പറയുന്നുണ്ട്. ഇതിന്റെ ഷോട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ജാസ്മിൻ പോയപ്പോൾ അടുത്ത ആളെ ​ഗബ്രി കണ്ടെത്തി എന്നാണ് ട്രോളായി വീഡിയോയ്ക്ക് ഒപ്പം പ്രചരിക്കുന്നത്. 

Latest News

നിലമ്പൂരിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി

മരം മറിഞ്ഞും വെള്ളക്കെട്ടിൽ വീണും മരണം; വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒഴുക്കിൽപ്പെട്ട് രണ്ടു പേരെ കാണാതായി

പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു

മുൻ മാനേജറെ മര്‍ദിച്ചെന്ന കേസ്; ഗൂഢാലോചന ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

നൂതന എച് ആര്‍ ശീലങ്ങള്‍ക്കുള്ള കെഎംഎ പുരസ്‌ക്കാരം ഇന്‍ഫോപാര്‍ക്കിലെ ഫിന്‍ജെന്റിന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.