Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘നിറങ്ങളോടുള്ള നിറഞ്ഞ സ്നേഹം’: ആർ.എൽ.വി. രാമകൃഷ്ണനു പിന്തുണയുമായി രചന നാരായണൻകുട്ടി

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Mar 22, 2024, 04:29 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആർ.എൽ.വി. രാമകൃഷ്ണനു പിന്തുണയുമായി നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി. ലോകമെമ്പാടും നിലനിൽക്കുന്ന വർണവെറികളെ ബന്ധപ്പെടുത്തിയാണ് സമൂഹ മാധ്യമത്തിലൂടെ നടി പ്രതികരണം നടത്തിയത്.

തനിക്ക് കിട്ടാത്തത് മറ്റൊരാൾക്ക്‌ കിട്ടുമ്പോൾ അവരെ മറ്റുപല രീതിയിലും ഇടിച്ചു താഴ്ത്താൻ ശ്രമിക്കുകയാണ് ഇത്തരം ആക്ഷേപങ്ങളിലൂടെ ഇവർ ലക്ഷ്യം വയ്ക്കുന്നതെന്ന് രചന പറയുന്നു.

‘‘നിറങ്ങളോടുള്ള നിറഞ്ഞ സ്നേഹം,കഴിഞ്ഞ ഒരു മാസമായി പ്രോഗ്രാം സംബന്ധിച്ച് അമേരിക്കയിൽ ആയതുകൊണ്ടും പല ആവശ്യങ്ങൾക്കായി പുറത്തു പോയി പല ആളുകളേയും കാണുന്നത് കൊണ്ടും,പല കാര്യങ്ങളും ഇവിടെ ഉള്ള സുഹൃത്തുക്കളുമായി ഷെയർ ചെയ്യുന്നത് കൊണ്ടും, പൊതുവെ നിറം മങ്ങിയവരോടുള്ള (മങ്ങിയ ചിന്തകളുള്ള ചിലരുടെ മാത്രം ചിന്ത ) ഇവിടത്തുകാരുടെ അവജ്ഞ കാണാനും കേൾക്കാനും ഇടയാവുന്നുണ്ട്. 

ഇപ്പോഴും ഈ വർണ വിവേചനം ലോകമെമ്പാടും നടക്കുന്ന പ്രകടമായ ഒരവസ്ഥയാണ്. കേരളക്കരയിലും, അതും കലാകാരന്മാരുടെ ഇടയിൽ, ഇങ്ങനെ ഒന്നു ഇപ്പൊ പുകയുന്നത് കാണുമ്പോൾ വല്ലാത്ത നിരാശ തോന്നുന്നു.

View this post on Instagram

A post shared by Rachana Narayanankutty (@rachananarayanankutty)

ജാതി, വർണ, വർഗ വിവേചനത്തിൽ നിന്നൊരു മോചനവും, അതിൽ നിന്നും, മറ്റുപല സാഹചര്യങ്ങളിൽ നിന്നും ഉടലെടുക്കുന്ന താമോഗുണങ്ങളെ അകറ്റുക എന്നതാണ് കല കൊണ്ട് ആത്യന്തികമായി ഉദ്ദേശിക്കുന്നത്.  

ReadAlso:

കൂലിയിൽ ലോകേഷ് കനഗരാജിന്റെ പ്രതിഫലം 50 കോടി | Lokesh Kanagaraj’s remmuneration for coolie is 50 crores.

ശ്രീനാഥ് ഭാസിയുടെ ”വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍” വെളളിയാഴ്ച തീയറ്ററുകളില്‍

ടൊവിനോ ചിത്രം ‘നരിവേട്ട’ തെലുങ്ക് റിലീസ് പ്രഖ്യാപിച്ചു; ട്രെയിലര്‍ പുറത്ത്

അംഗീകാരങ്ങളുമായി ‘നീലി’ എത്തുന്നു – Short Malayalam movie ‘Neeli’

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ടെലിവിഷൻ താരം ആര് ?

ആ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്ന ഒന്നിനേയും, ആരേയും പ്രോത്സാഹിപ്പിച്ചുകൂടാ.  ഇതൊരു തരം ഇൻസെക്യൂരിറ്റി ആണ്, തനിക്ക് കിട്ടാത്തത് മറ്റൊരാൾക്ക്‌ കിട്ടുമ്പോൾ അവരെ മറ്റുപല രീതിയിലും ഇടിച്ചു താഴ്ത്താൻ ശ്രമിക്കുക.

പ്രിയപ്പെട്ട രാമകൃഷ്ണൻ മാഷിന്റെ കലയോടുള്ള അർപ്പണബോധവും അദ്ദേഹത്തിന്റെ കഴിവും ഈ ഇടിച്ചു താഴ്ത്തലിനെ എപ്പോഴും മറികടക്കുന്ന ഒന്നാണ്. കല നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഈ പരുഷമായ വാക്കുകളും അലങ്കാരമായി, സൗന്ദര്യശാസ്ത്രമായി മാറും, അദ്ദേഹം മാറ്റും. മാഷിനോട് നിറഞ്ഞ സ്നേഹം, ബഹുമാനം, എന്നും കൂടെ.

,

ഇതൊരു പഠനം ആണ്. എങ്ങനെ ആവരുതെന്നുള്ള പഠനം. എപ്പോഴും പറയുന്ന പോലെ. ആദ്യം ഒരു സ്നേഹനിധിയായ മനുഷ്യൻ ആവണം, എന്നാലേ കലാകാരൻ ആയി ഇരിക്കാൻ സാധിക്കൂ. കാരണം നിങ്ങളുടെ ജീവിതമാണ് നിങ്ങളുടെ കലയിലും പ്രതിഫലിക്കുക. 

കുറിപ്പ്: കഴിഞ്ഞ തവണ അമേരിക്കയിൽ ഒരു കമ്യുണിറ്റിക്കു വേണ്ടി നൃത്തപരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോൾ, ഇവിടത്തെ ചില അധികൃതരിൽ നിന്നു അനുമതികൾ ലഭിക്കാൻ ഉള്ള പ്രയാസം കമ്യുണിറ്റിയുടെ പ്രസിഡന്റ്‌ എന്നോട് പങ്കുവച്ചിരുന്നു.

അതിൽ പ്രധാന കാരണം ആയി അദ്ദേഹം സൂചിപ്പിച്ചത് “Skin Colour” ആണ്.  അന്ന് ഞാൻ അദ്ദേഹത്തിനോട് ഇത്ര മാത്രമേ പറഞ്ഞുള്ളു. 

“And Yeah… the color thing…they just have less melanin produced! Keep going” 

എല്ലാ നിറങ്ങളോടും സ്നേഹം, കാലസംകർഷിണിയുടെ കറുപ്പിനോട് കുറച്ചു കൂടുതൽ സ്നേഹം.’’–രചന നാരായണൻകുട്ടിയുടെ വാക്കുകള്‍.

 

Latest News

നരിവേട്ടയെ പ്രശംസിച്ച് മന്ത്രി കെ രാജൻ | ‘Narivetta’ is a film that will bring tears to your eyes, says Minister K. Rajan

കപ്പല്‍ അപകടം: പഠനം ആരംഭിച്ച് സിഎംഎഫ്ആര്‍ഐ | CMFRI begins study cargo ship wreckage

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാത അതോരിറ്റി സൈറ്റ് എഞ്ചിനീയർക്കെതിരെ നടപടി | NH66 cracks NHAI action against employees

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.