ഏതാ അടിച്ചിരിക്കുന്നത്? അടുത്തു നിൽക്കുന്നവർക്ക് പോലും ആകർഷണം തോന്നും ഈ പെർഫ്യൂം അടിച്ചാൽ

എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ് പെർഫ്യൂം. ഒരു വ്യക്തിയുടെ രൂപത്തിലും ഭാവത്തിലും പെർഫ്യൂം മൂലം വ്യത്യാസമുണ്ടാകും. സാധാരണ പെര്‍ഫ്യൂമുകളും ലക്ഷ്വറി പെര്‍ഫ്യൂമുകളും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്.

ലക്ഷ്വറി പെര്‍ഫ്യൂമുകളില്‍ ഹൈ ക്വാളിറ്റിയിലുള്ള റോ മെറ്റീരിയല്‍സ് ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ അത് മറ്റ് പെര്‍ഫ്യൂമുകളെ അപേക്ഷിച്ച് നിണ്ട സമയം ഒരുപോലുള്ള സുഗന്ധം നല്‍കുന്നു.

മാത്രമല്ല ലക്ഷ്വറി പെര്‍ഫ്യൂം വളരെ യുണീക്കായ അപൂര്‍വ്വമായ സുഗന്ധമാണ് നല്‍കുന്നത്. ഡെയിലി വെയറിനും ലക്ഷ്വറി പെര്‍ഫ്യുമുകള്‍ ഉപയോഗിക്കാന്‍ സാധിക്കും അല്ലെങ്കില്‍ പാര്‍ട്ടി വെയര്‍ ആയോ കല്യാണങ്ങള്‍ക്കോ ഒക്കെയും ഉപയോഗിക്കാന്‍ സാധിക്കും.

പ്രാഡ എന്ന ബ്രാൻഡിനെ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ല. ആംബര്‍ മരത്തിന്റെ സുഗന്ധമാണ് ഈ പെര്‍ഫ്യൂമിന്. ട്രാവല്‍ ഫ്രണ്ടലി ബോട്ടില്‍ ആയതു കൊണ്ട് തന്നെ യാത്ര പോകുമ്പോള്‍ ഒപ്പം കൊണ്ട് പോകാന്‍ ബുദ്ധിമുട്ടില്ല. ദീര്‍ഘ നേരം നില്‍ക്കുന്ന സുഗന്ധമാണ് ഇതിന്റേത്.

യു.കെയില്‍ നിര്‍മ്മിച്ച വളരെ യുണീക്കായ ഒരു പെര്‍ഫ്യൂം ആണിത്. മസ്‌ക്യൂലിന്‍ സുഗന്ധം ആഗ്രഹിക്കുന്നവര്‍ക്കുള്ള പെര്‍ഫക്ട് ചോയിസാണിത്. ആറ് മണിക്കൂര്‍ സുഗന്ധം നിലനില്‍ക്കുന്നു എന്ന് കസ്റ്റമര്‍ റിവ്യൂ ഇതിനുണ്ട്.

അക്വാറ്റിക്ക് സുഗന്ധം ഇഷ്ടപെടുന്നവരാണെങ്കില്‍ നിങ്ങള്‍ക്കുള്ള മികച്ച ചോയിസാണിത്. നിങ്ങള്‍ ഡേറ്റിന് പോകുന്ന അവസരത്തില്‍ ഈ പെര്‍ഫ്യും ഉത്തമമായ തിരഞ്ഞെടുപ്പ് ആയിരിക്കും.

ഡെര്‍മറ്റോളജിക്കലീ അംഗീകരിച്ച ലക്ഷ്വറി പെര്‍ഫ്യൂം ആണിത്. പ്രിയപ്പെട്ടവര്‍ക്ക് കൊടുക്കാന്‍ സാധിക്കുന്ന ഏറ്റവും നല്ല സമ്മാനവും ആണിത്. വളരെ ഇന്റെന്‍സായ ഏഴ് മണിക്കൂര്‍ വരെ നിലനില്‍ക്കുന്ന സുഗന്ധമാണിത്.

Latest News