Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

നീതിക്ക് വേണ്ടി യുദ്ധം നടത്തുന്ന പോരാളിയായി പവൻ കല്യാൺ: ‘ഹരിഹര വീര മല്ലു’ ടീസർ പുറത്തിറങ്ങി

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 2, 2024, 05:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പവൻ കല്യാൺ നായകവേഷത്തിൽ എത്തുന്ന ആക്ഷൻ ചിത്രം ‘ഹരിഹര വീര മല്ലു’വിന്റെ ടീസർ റിലീസ് ചെയ്‌തു. ” ദരിദ്രർ ചൂഷണം ചെയ്യപ്പെടുകയും സമ്പന്നർ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന നാട്ടിൽ നീതിക്ക് വേണ്ടി യുദ്ധം നടത്തുന്ന ഏക പോരാളി” എന്നാണ് പവൻ കല്യാണിന്റെ കഥാപാത്രത്തെ ടീസറിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും നായകനായി പവൻ കല്യാൺ എത്തുന്ന ചിത്രത്തിൽ മുഗൾ ചക്രവർത്തിയായി എത്തുന്നത് ബോബി ഡിയോളാണ്. കൃഷ് ജഗർലമുടി സംവിധാനം ചെയ്യുന്ന ഈ ചിത്രം രണ്ടു ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്.

മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ എം രത്നമാണ് ചിത്രം നിർമ്മിക്കുന്നത്. ഓസ്‌കാർ അവാർഡ് ജേതാവായ സംഗീത സംവിധായകൻ എം എം കീരവാണി സം​ഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമുഖ ഛായാഗ്രാഹകരായ ജ്ഞാനശേഖർ വിഎസും മനോജ് പരമഹംസയുമാണ് നിർവഹിക്കുന്നത്. നിധി അഗർവാൾ, എം. നിസ്സാർ, സുനിൽ, രഘു ബാബു, സുബ്ബരാജു, നോറ ഫത്തേഹി തുടങ്ങിയവർ സുപ്രധാന വേഷങ്ങങ്ങളിലെത്തുന്ന ചിത്രം 2024ന്റെ അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

2015 ഒക്ടോബർ 22-ന് പുറത്തിറങ്ങിയ ഇന്ത്യൻ തെലുങ്ക് ഭാഷാ പ്രണയയുദ്ധ ചിത്രം ‘കാഞ്ചെ’, ശ്രിയ ശരൺ, ഹേമ മാലിനി, നന്ദമുരി ബാലകൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2017 ജനുവരി 12-ന് റിലീസ് ചെയ്ത തെലുങ്ക് ചിത്രം ‘ഗൗതമിപുത്ര ശതകർണി’, ഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ ജീവിതത്തെ ആസ്പദമാക്കി 2019 ജനുവരി 25ന് പ്രദർശനത്തിനെത്തിയ ‘മണികർണ്ണിക: ദ ക്വീൻ ഓഫ് ഝാൻസി’ തുടങ്ങിയ ചിത്രങ്ങൾ കൃഷ് ജഗർലമുടിയാണ് സംവിധാനം ചെയ്തത്. ഈ ചിത്രങ്ങളുടെ പശ്ചാത്തലത്തോട് സാമ്യമുള്ള ചിത്രമാണ് ‘ഹരിഹര വീര മല്ലു’. പതിനേഴാം നൂറ്റാണ്ടിലെ ഐതിഹാസിക വീര‌നായ ഒരു കുറ്റവാളിയെ വലിയ ക്യാൻവാസിലൂടെ അവതരിപ്പിക്കുന്ന ‘ഹരിഹര വീര മല്ലു’വിനായ് ചാർമിനാർ, ചെങ്കോട്ട, മച്ചിലിപട്ടണം തുറമുഖം തുടങ്ങിയവയുടെ വമ്പൻ സെറ്റുകളാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

മുൻ കമ്മിറ്റ്മെൻ്റുകളും സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നതിലെ അപ്രതീക്ഷിത കാലതാമസവും കാരണം ക്രിഷ് ജഗർലമുടിയുടെ മേൽനോട്ടത്തിൽ ‘നട്ട്പുക്കാഗ’, ‘പടയപ്പ’ എന്നിവയുടെ തുടർ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും പൂർത്തിയാക്കാൻ പോകുന്നു. എന്ന് ‘എനക്ക് 20 ഉനക്ക് 18’, ‘നീ മനസ്സു നാക്കു തെലുസു’, ‘ഓക്‌സിജൻ’ എന്നീ ചിത്രങ്ങളുടെ സംവിധായകനും കൾട്ട് ബ്ലോക്ക്ബസ്റ്ററുകളുടെ രചയിതാവായ് പ്രവർത്തിക്കുകയും ചെയ്ത ജ്യോതി കൃഷ്ണ ‘ഹരിഹര വീര മല്ലു’വിന്റെ ടീസർ റിലീസിനോടനുബന്ധിച്ച് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു.

ReadAlso:

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ; ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്…

ചിത്രസംയോജനം: പ്രവീൺ കെ എൽ, ​ഗാനരചന: ‘സിരിവെണ്ണേല’ സീതാരാമ ശാസ്ത്രി, ചന്ദ്രബോസ്, വിഷ്വൽ ഇഫക്റ്റ്സ്: ഹരി ഹര സുതൻ, സോസോ സ്റ്റുഡിയോസ്, യൂണിഫി മീഡിയ, മെറ്റാവിക്സ്, പ്രൊഡക്ഷൻ ഡിസൈനർ: തോട്ട തരണി, കോറിയോഗ്രഫി: ബൃന്ദ, ഗണേഷ്, ആക്ഷൻ: ഷാം കൗശൽ, ടോഡോർ ലസാരോ ജൂജി, രാം-ലക്ഷ്മൺ, ദിലീപ് സുബ്ബരായൻ, വിജയ് മാസ്റ്റർ, പിആർഒ: ശബരി.

Tags: HARI HARA VEERA MALLUPAWAN KALYANBOBBY DEOLNIDHI AGERWALKRISH JAGALAMUDI

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies