Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

Bigg Boss Malayalam Season 6: അവളുടെ കാര്യത്തിൽ എനിക്കൊരു കുറ്റ ബോധമോ റി​ഗ്രറ്റോ ഉണ്ടായിട്ടില്ല, അവളിനി കാട്ടുതീയാകും

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 5, 2024, 11:38 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബിഗ്‌ ബോസ് മലയാളം സീസൺ ആറിലെ അപ്രതീക്ഷിത എവിക്ഷൻ ആയിരുന്നു ഇന്നലെ നടന്നത്. ഷോ തുടങ്ങി ആദ്യദിനം മുതൽ പ്രേക്ഷകർക്കിടയിൽ ചർച്ചയായി കഴിഞ്ഞ ദിവസം വരെയും അത് തുടർന്ന ഗബ്രി ആയിരുന്നു പുറത്തേയ്ക്ക് പോയത്. ഇത്രയും നാളും പവർ ടീമിന്റെയും എവിക്ഷൻ റദ്ദാക്കിയതിന്റെയും പേരിൽ ആയിരുന്നു ഗബ്രി അവിടെ നിന്നതെന്നും ഇല്ലായിരുന്നെങ്കിൽ എപ്പോഴേ പോകേണ്ട ആളായിരുന്നുവെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

ബി​ഗ് ബോസിലെ ജാസ്മിൻ- ​ഗബ്രി കോമ്പോയ്ക്ക് വലിയ വിമർശനങ്ങൾ ഒരുഭാ​ഗത്ത് ഉണ്ടെങ്കിലും മറ്റൊരു ഭാ​ഗത്ത് ഫാൻസും ഉണ്ടായിരുന്നു എന്നാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ നിന്നും വ്യക്തമായത്. പക്ഷേ ഇരുവരും തമ്മിലുള്ള റിലേഷൻ എന്താണ് എന്നത് ഹൗസ്മേറ്റ്സിനെ പോലെ തന്നെ പ്രേക്ഷകർക്കിടയിലും കൺഫ്യൂഷന് വഴിതെളിച്ച കാര്യം ആയിരുന്നു. ഇപ്പോഴിതാ ജാസ്മിനുമായുള്ള ബന്ധം എന്താണെന്നും ഇനി ബി​ഗ് ബോസിലെ കാര്യങ്ങൾ എങ്ങനെ പോകുമെന്നും പറയുകയാണ് ​ഗബ്രി.

“വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ജാസ്മിന്റെ പേര് ഞാൻ പറഞ്ഞില്ല. കാരണം അവളോട് പറയാനുള്ളത് നേരത്തെ തന്നെ ഞാൻ ‌പറഞ്ഞിരുന്നു. വീണ്ടും അവളുടെ പേര് എടുത്ത് പറഞ്ഞാൽ കൂടുതൽ വിഷമം ആകുമെന്ന് കരുതിയാണ് പറയാതിരുന്നത്. ഒരാളുമായും സൗഹൃദവും ഡീപ് ആയി കണക്ഷൻ ഉണ്ടാകില്ലെന്നും പറഞ്ഞ ആളായിരുന്നു ഞാൻ. അടുത്താൽ അത്രയും അടുക്കും സ്നേഹിച്ചാൽ അത്രയും സ്നേഹിക്കുന്ന ആളാണ് ഞാൻ’.

“പക്ഷേ ബി​ഗ് ബോസ് വീട്ടിൽ ദൈവത്തിന്റെ നിശ്ചയം പോലെ എന്റെ നിലപാടുകളോട് ഒത്തുചേർന്ന, എന്റ ചിന്താ​ഗതിയോട് കൂടുതൽ സാമ്യമുള്ള ജാസ്മിനെ കണ്ടു. ഇരുപത്തി നാല് മണിക്കൂറിൽ ആണ് ഞങ്ങൾ സുഹൃത്തുക്കൾ ആയത്. ആ ബന്ധം വളരെ ദൃഢമായി വളർന്നു. അവളുടെ കാര്യത്തിൽ എനിക്കൊരു കുറ്റ ബോധമോ റി​ഗ്രറ്റോ ഉണ്ടായിട്ടില്ല. ജാസ്മിനൊപ്പം കൈപിടിച്ചിരിക്കുമ്പോൾ കിട്ടുന്നൊരു ബലം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. മറ്റുള്ളവർ അതെങ്ങനെ കാണുന്നു എന്നത് ഞാൻ നോക്കിയിട്ടില്ല. അത് അറിയാനും താല്പര്യം ഇല്ല. ഞങ്ങളുടെ ബന്ധം ​ഗെയിമിനെ ബാധിച്ചിട്ടുമില്ല”, എന്നാണ് ​ഗബ്രി പറയുന്നത്.

ReadAlso:

മുഖത്തു നോക്കി അപമാനിച്ചിട്ടുള്ളവരുണ്ട്, ആ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു മൃദുല വിജയ്

‘രണ്ട് ടോപ്പ് സീരിയൽ നടന്മാർ വിക്രമാവാൻ എത്തിയിരുന്നു എന്നാൽ ശ്രീകാന്തിനെ സെലക്ട് ചെയ്യാൻ കാരണം ഇത്’- സുരഭി

പവിത്രം സീരിയലിൽ നിന്നും വേദ മാറുകയാണോ മറുപടി പറഞ്ഞ് സുരഭി

ശ്രീകാന്ത് വളരെ നല്ലൊരു മനുഷ്യനാണ് എല്ലാവരോടും നല്ല കമ്പനിയാണ് സുരഭി

“ഞാനും എന്റെ അമ്മായിയമ്മയും തമ്മിൽ ഉള്ള ബന്ധം സത്യത്തിൽ ഇങ്ങനെയാണ്”- സുരഭി

“എനിക്ക് ഏറ്റവും വിശ്വാസമുള്ള ആൾ ജാസ്മിനാണ്. ഇത്രയും നാൾ മറ്റുള്ളവർ ജാസ്മിനെതിരെ നിർത്തിയൊരു ആയുധം ഞാൻ ആണ്. ഇനി ജാസ്മിൻ ആദ്യ ആഴ്ചയിലെ ജാസ്മിൻ ആകും. അങ്ങനെ ആയാൽ നൂറ് ശതമാനവും അവിടെയുള്ളവർ ജാസ്മിനെ പേടിച്ചേ പറ്റൂ. അത്രത്തോളം അടിപൊളി ​ഗെയിമറും സ്ട്രോങ്ങും ആണ് പുള്ളിക്കാരി. ഇനി കാട്ടുതീ ആകാൻ ചാൻസ് ഉള്ളതും ജാസ്മിൻ തന്നെയാണ്. ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ തരണം ചെയ്ത് വന്ന വ്യക്തിയാണ് ജാസ്മിൻ. ഇതും ഇതിനപ്പുറവും ചാടിക്കടക്കാൻ ആത്മവിശ്വാസം ഉള്ള ആളും അവളാണ്. ജാസ്മിനുമായുള്ള ബന്ധത്തിൽ എനിക്ക് കൃത്യമായിട്ടുള്ള ക്ലാരിറ്റി ഉണ്ട്. ജാസ്മിന്റെ മനസിലും ഉണ്ട്. പക്ഷേ ആ വീട്ടിൽ ഉള്ളവരെ അറിയിക്കാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ സംസാരത്തിൽ നിന്നും പ്രേക്ഷകർക്ക് അത് മനസിലായി കാണും എന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ബന്ധം ആർക്കും തകർക്കാനും പറ്റില്ല”, എന്നും ​ഗബ്രി കൂട്ടിച്ചേർത്തു.

Tags: BIGG BOSS MALAYALAMBigg Boss Malayalam Season 6Gabri JoseJasmin JaffarBigg Boss

Latest News

വീണാ ജോർജ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രി:

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ

അര്‍ഥ ഗ്ലോബല്‍ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ക്രെഡിറ്റ് നിക്ഷേപം ആരംഭിക്കുന്നു; പ്രോജക്റ്റ് വില്‍പ്പനയുമായി ബന്ധിപ്പിച്ചിട്ടുള്ള 4 വര്‍ഷ എന്‍.സി.ഡി-യില്‍ 700 കോടി രൂപ നിക്ഷേപിക്കുന്നു

മെഡിക്കൽ കോളജിലെ അപകടത്തിൽ മരിച്ച ബിന്ദുവിനെ കാണാനെത്തിയ കെപിസിസി നേതാക്കൾ നേരെ പോയത് ഓർത്തഡോക്സ് സഭാസ്ഥാനമായ ദേവലോകത്തേക്ക്; നേതാക്കളെ പൊന്നാടയണിയിച്ച് സ്വീകരിച്ച് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ | Orthodox Bava meet KPCC leaders

ആരോ​ഗ്യമന്ത്രിക്ക് സുരക്ഷ വർധിപ്പിച്ച് പൊലീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.