Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

വാർദ്ധക്യത്തെ തടയണോ? മുഖത്തെ പാടുകളും ചുളിവുകളും നീക്കാം ഇനി വീട്ടിൽ തന്നെ; ഈ ചെറിയ പരീക്ഷണം നടത്തി നോക്കൂ!

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 21, 2024, 10:55 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സൗന്ദര്യ സംരക്ഷണത്തിനായി പല വഴികള്‍ പരീക്ഷിയ്ക്കുന്നവരാണ് എല്ലാവരും. സൗന്ദര്യമെന്നാല്‍ നിറവും ചര്‍മവും മൃദുത്വവും തിളക്കവുമെല്ലാം ഉള്‍പ്പെടുന്നതാണ്. സമയക്കുറവ് ഉള്ളവർ സൗന്ദര്യത്തിനായി പലപ്പോഴും കൃത്രിമ വഴികൾ എല്ലവരും തേടുമെങ്കിലും ആഗ്രഹിക്കുന്നത് പ്രകൃതി ദത്ത സൗന്ദര്യ വഴികളെയാണ്. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നത് ഇതിനൊക്കെ പാര്‍ശ്വഫലം ഉണ്ടാകില്ല എന്ന ഉറപ്പുള്ളതുകൊണ്ടുകൂടിയാണ്.

ഇത്തരം ആശങ്കകൾ ഉള്ളവർക്കായി ഒരു സിംപിൾ സൗന്ദര്യ വർദ്ധക വസ്തു വീട്ടിൽ തന്നെയുണ്ട് എന്നത് ആശ്വാസം നൽകുന്ന ഒരു വാർത്തയാണ്. വിലയേറിയ ക്രീമുകള്‍ ഇനി വാങ്ങണമെന്നില്ല, സൗന്ദര്യ സംരക്ഷണത്തിനുള്ള പല ചേരുവകളും നമ്മുടെ അടുക്കളയിലും തൊടിയിലും ലഭിയ്ക്കുന്നതാണ്. പണ്ടു കാലത്ത് ആളുകൾ അവഗണിയ്ക്കപ്പെട്ടിരുന്ന ഒന്നാണ് കറ്റാര്‍ വാഴ. എങ്കിലും അടുത്ത കാലത്ത് സൗന്ദര്യ, മുടി, ആരോഗ്യ സംരക്ഷണത്തില്‍ ഒരുപോലെ ഉപകാര പ്രദമെന്നു കണ്ടെത്തി ആളുകള്‍ ഇപ്പോൾ അത് ഉപയോഗിച്ചു വരികയാണ്. വിറ്റാമിൻ ഇ ആണ് കറ്റാർ വാഴയിൽ അധികമായി ഉള്ളത്. പച്ച നിറത്തില്‍ മാംസളമായി വളരുന്ന ഈ സസ്യത്തിന്റെ കൊഴുപ്പുള്ള ജെല്ലിൽ ഒരു പിടി വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഉള്‍ക്കൊള്ളുന്നു എന്നതും അധികമാർക്കും അറിയില്ല.

 

ആരോഗ്യ സംരക്ഷണത്തിനും ചര്‍മ സംരക്ഷണത്തിനും മുടിയ്ക്കും കറ്റാര്‍ വാഴജെല്ല് ഉപയോഗിയ്ക്കാം. രാത്രി കിടക്കാന്‍ നേരം കറ്റാര്‍ വാഴയുടെ ജെല്‍ മുഖത്തു പുരട്ടി നോക്കൂ, മാറ്റമെന്താണ് എന്നത് പരീക്ഷിച്ചു തന്നെ അറിയാം. വീട്ടിൽ കറ്റാര്‍ വാഴ ഉണ്ടെങ്കില്‍ ഇതിന്റെ ഉള്‍ഭാഗത്തെ ജെല്ലെടുത്ത് അല്‍പ നേരം മുഖത്ത് മസാജ് ചെയ്ത ശേഷം കിടക്കാം. ഇത് ഒരു കാരണവശാലും രാവിലെ വരെയും കഴുകി കളയാതെ ഇരിക്കുന്നത് തന്നെയാണ് നല്ലത്. മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള ഏറ്റവും നല്ലൊരു വഴിയാണ് കറ്റാര്‍ വാഴയുടെ ജെല്‍. ഇത് ചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിന് സഹായിച്ച്‌ മുഖത്ത് ചുളിവുകള്‍ വീഴുന്നതു തടയുകയും മുഖ ചര്‍മത്തിന് ഇറുക്കം നല്‍കുകയും ചെയ്യുന്നു. പ്രായക്കുറവ് തോന്നിപ്പിക്കാൻ സഹായിക്കുന്നു എന്നത് കൊണ്ട് തന്നെ ആന്റി ഏജിങ് ക്രീം എന്ന പേരിൽ തന്നെയാണ് കറ്റാർ വാഴയെ അറിയപ്പെടുന്നത്.

ReadAlso:

മഴക്കാലത്ത് പാദങ്ങള്‍ക്ക് വേണം കരുതല്‍, ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം!

51-ാം വയസ്സിലും കുറയാത്ത സൗന്ദര്യം; മലൈക അറോറയുടെ തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം ഇതാണ് !

സൺ ടാൻ എളുപ്പത്തിൽ മാറ്റാൻ കരിക്കിൻ വെള്ളം ഇങ്ങനെ ഉപയോഗിക്കൂ !

അകാല നരയോട് വിടപറയാം ഈ സെറം ഉണ്ടെങ്കിൽ !

എഴുപതുകളിലും തിളങ്ങുന്ന ചര്‍മം; ഹേമമാലിനിയുടെ സൗന്ദര്യ രഹസ്യം ഇതാണ്!

മറ്റൊന്ന് കാറ്റസർ വാഴ കണ്ണിനടിയിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നു എന്നുള്ളതാണ്. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിലെ കറുപ്പിന് പ്രധാന കാരണം. കറ്റാര്‍ വാഴയിലെ പോഷകങ്ങളും വൈററമിനുകളുമെല്ലാം ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് കണ്ണിനടിയില്‍ പുരട്ടി പതുക്കെ മസാജ് ചെയ്യാം. സാധാരണ ക്രീമുകൾ കണ്ണിനടിയിൽ പ്രയോഗിച്ചാൽ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ ഇതിനില്ല എന്നതാണ് പ്രത്യേകത. ഇവയിലെ പോഷകങ്ങള്‍ ചര്‍മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്ന ഒന്നാണ്.

ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വരണ്ട ചർമ്മക്കാർ ആണ്. ഇത്തരം ചര്‍മമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഏററവും നല്ലൊരു വഴിയാണ് കിടക്കാന്‍ നേരം കറ്റാർ വാഴ മുഖത്ത്‌ ഉപയോഗിക്കുക എന്നത്. വരണ്ട ചര്‍മമാണ് ഒരു പരിധി വരെ മുഖത്തെ ചുളിവുകള്‍ക്കും പ്രായം തോന്നിപ്പിയ്ക്കുന്നതിനുമെല്ലാമുള്ള ഒരു കാരണം. വരണ്ട ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മ കോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കാന്‍ കറ്റാര്‍ വാഴ ഏറെ സഹായിക്കുന്ന ഒന്നാണ്. വരണ്ട ചര്‍മമുള്ളവര്‍ക്കു ദിവസവും ഇത് ഉപയോഗിക്കാം.നിറം വര്‍ദ്ധിപ്പിയ്ക്കാനും കറ്റാര്‍ വാഴ ജെല്‍ ഉത്തമമാണ്. ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും വൈറ്റമിനുകളുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഈ ജെൽ കൊണ്ടുള്ള മസാജ് ചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഇതിലൂടെ മുഖത്തിന് നിറം നൽകാൻ ഏറെ സഹായകമാവുകയും ചെയ്യുന്നു. മുഖത്തെ ഇരുണ്ട കുത്തുകളും മുഖക്കുരു പാടുകളുമെല്ലാം കളയാന്‍ ഏറെ നല്ലതാണ് കറ്റാര്‍ വാഴ. ഇത് മുഖത്തുള്ള കുത്തുകളുടെ നിറം ബ്ലീച്ചിംഗിലൂടെ കുറയ്ക്കുന്നു. അടുപ്പിച്ച്‌ ഇതു ചെയ്യുന്നത് മുഖത്തെ പാടുകളും വടുക്കളുമെല്ലാം മങ്ങാനും മായാനുമെല്ലാം കാരണവുമാക്കുന്നു.

ബ്ലാക് ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു വഴിയാണ് രാത്രിയിലെ കറ്റാര്‍ വാഴ പ്രയോഗം. മുഖത്തെ പിഗ്മെന്റേഷനും നിറ വ്യത്യാസവുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ് ഇത് രാത്രിയില്‍ മുഖത്തു പുരട്ടുന്നത്. മുഖത്തെ സണ്‍ ടാന്‍ മാറാനും കരുവാളിപ്പിനുമെല്ലാമുളള നല്ലൊരു പരിഹാര മാർഗം കൂടിയാണിത്. കറ്റാർ വാഴ ചർമ്മത്തിന് മാത്രമല്ല മുടിയിലും പ്രവർത്തിക്കുന്ന ഒരു മികച്ച മോയ്സ്ചറൈസിംഗ് ഏജൻ്റാണ്. ഇത് മുടിയിൽ തേച്ചിട്ട് കുറച്ച് സമയം കഴിഞ്ഞ് കഴുകി കളയുക . ഇത് വരൾച്ചയെ തടയുന്നു. തലയോട്ടിയിലെ ചർമ്മത്തെ നന്നാക്കാനും സഹായിക്കുന്നു. താരൻ, അമിതമായ മുടികൊഴിച്ചിൽ എന്നിവ പരിഹരിക്കാനും ഇത് സഹായിക്കുന്നു.

ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍ വേണം എപ്പോഴും ഉപയോഗിയ്ക്കേണ്ടത്. തികച്ചും പ്രകൃതിദത്തമായതാണ് ഗുണം നല്‍കുക. ഇതില്ലെങ്കില്‍ മാത്രം കൃത്രിമ ജെല്‍ ഉപയോഗിയ്ക്കാം. കറ്റാർവാഴ ജെൽ ചർമത്തെ എപ്പോഴും മൃദുവും ജലാംശവും ഉള്ളതാക്കി മാറ്റും. ഒപ്പം ശുദ്ധീക്കരിക്കുകയും വാർദ്ധക്യത്തെ ഒരു പരിധി വരെ അകറ്റി നിർത്തുകയും ചെയ്യുന്നു.

Tags: SKIN CAREbeauty tipsaloe vera gel usesaloe vera gel benefitsaloevera gelaloevera beauty tipsaloevera skincare tipshow to gain face colourface colour tipsകറ്റാർ വാഴ

Latest News

ആഘോഷം ജൂൺ3ന് ശേഷം; ആർസിബിയുടെ വിജയ പ്രതീക്ഷ പങ്ക് വെച്ച് സുയാഷ് ശര്‍മ

തിരഞ്ഞെടുപ്പ് പ്രചാരണം; ആര്യാടൻ ഷൗക്കത്ത് ഇന്ന് പുതുപ്പള്ളിയിൽ

യുക്രൈനിന്റെ വെടിനിർത്തൽ കരാർ അംഗീകരിക്കണമെന്ന് പുടിനോട് അമേരിക്ക!!

വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം; ഹാർവാഡിന് 30 ദിവസത്തെ സമയം നൽകി ട്രംപ്

ശക്തമായ മഴയും കാറ്റും; ട്രെയിനുകൾ വൈകി ഓടുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.