Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മോഹൻലാലിന് ജൻമദിനാശംസുകളുമായി രജപുത്ര ടീം

വാഴൂർ ജോസ് by വാഴൂർ ജോസ്
May 23, 2024, 08:37 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പുറത്ത് കോരിച്ചൊരിയുന്ന മഴയത്തും ഒരു സിനിമാ യൂണിറ്റ് ഒത്തുചേർന്നത് മലയാളത്തിൻ്റെ പ്രിയനടൻ മോഹൻലാലിന് ജൻമദിനാശംസകൾ നേരുവാനാണ്.
തൊടുപുഴയിൽ ചിത്രീകരണം നടന്നു വരുന്ന രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച്, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന
പുതിയ ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടയിലായിരുന്നു ഈ ഒത്തുകൂടൽ ചടങ്ങ് നടന്നത്.
പേരു് ഇട്ടിട്ടില്ലാത്ത ഈ ചിത്രം താൽക്കാലികമായി എൽ.360 എന്ന പേരിലാണ് അറിയപ്പെടുന്നത്.


മോഹൻലാലിൻ്റെ മുന്നൂറ്റി അറുപതാമത്തെ സിനിമയായതുകൊണ്ടാണ്
L360 എന്ന് താൽക്കാലികമായി അനൗൺസ് ചെയ്തിരിക്കുന്നത്.
മെയ് ഇരുപത്തിഒന്നിനാണ് മോഹൻലാലിൻ്റെ ജൻമദിനം. ഈ ദിനത്തിൽ മോഹൻലാൽ ബിഗ് ബോസ് പരമ്പരയുടെ ചിത്രീകരണവു മായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു. ഒപ്പം കുടുംബത്തോടൊപ്പം ജൻമദിനത്തിൽ പങ്കെടുക്കുവാനും കഴിഞ്ഞു.


ഇരുപത്തിരണ്ടിന് വീണ്ടും തൊടുപുഴയിലെ ലൊക്കേഷനിൽ മടങ്ങിയെത്തിയപ്പോഴാണ് നിർമ്മാതാവ് എം. രഞ്ജിത്ത് തങ്ങൾ ഒരു ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ടന്ന് അറിയിക്കുന്നത്. മോഹൻലാൽ അതു സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു.
മൂൺലൈറ്റ് ഹോട്ടലിലിലായിരുന്നു ഈ ഒത്തുകൂടൽ നടന്നത്.
യൂണിറ്റ് ഒന്നടങ്കം മോഹൻലാലിന് ആശംസകൾ നേരുവാൻ എത്തിച്ചേർന്നു
ചിത്രീകരണം അൽപ്പം നേരത്തേ നിർത്തിക്കൊണ്ടാണ് സന്തോഷകരമായ ഒരു സായാഹ്നത്തിനായി ഒത്തുചേർന്നത്.


നിർമ്മാതാവ് എം. രഞ്ജിത്ത് ചടങ്ങിന് നേതൃത്വം നൽകി. ആശംസകൾ നേർന്നു കൊണ്ട് രഞ്ജിത്ത്ആമുഖ പ്രസംഗം നടത്തിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.
L360 എന്ന കേക്ക് മുറിച്ചു മധുരം പകരുകയായിരുന്നു പിന്നീട് ..തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹ്രുത്തുക്കളായ മണിയൻ പിള്ള രാജുവും, ശോഭനയും, സന്തത സഹചാരിയായ ആൻ്റണി പെരുമ്പാവൂരും ഉൾപ്പടെ അഭിനേതാക്കളും ‘അണിയറ പ്രവർത്തകരും ഈ ചടങ്ങിൽ ഒപ്പമുണ്ടായിരുന്നു.

പിന്നിട് മൈക്ക് കൈയ്യിലെടുത്തത് സംസനായ മണിയൻ പിള്ള രാജു വായിരുന്നു.
ഈ ചിത്രത്തിൽ സുപ്രധാനമായ ഒരകഥാപാത്രത്തെ അവതരിപ്പിക്കുന്ന മണിയൻ പിള്ള രാജു മോഹൻലാലിനെ സ്കൂൾ നാടകത്തിൽ അഭിനയിപ്പിച്ചു തുടങ്ങിയതുൾപ്പടെ തൻ്റെ സ്മരണകൾ പുതുക്കിയപ്പോൾ അത് സദസ്സിന് ഏറെ കൗതുകമായി.


പിന്നീട് സംവിധായകൻ തരുൺ മൂർത്തിയുടെ ഊഴമായിരുന്നു. ലാലേട്ടേ നോടൊപ്പം ഒരു സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചതിലെ തൻ്റെ സന്തോഷം പങ്കിട്ടുകൊണ്ടാണ് സംവിധായകൻ തരുൺ മൂർത്തി തൻ്റെ ആശംസകൾ നേർന്നത്.
ഏറെ ഇടവേളക്കുശേഷം മലയാളസിനിമയിൽ അഭിനയിക്കാനായി, അതും മോഹൻലാലിൻ്റെ നായികയായിത്തന്നെ അഭിനയിക്കാനെത്തിയ ശോഭനയുടെ സാന്നിദ്ധ്യവും ഈ ചിത്രത്തേയും, ഈ ചടങ്ങിനേയും ഏറെ നിറം പകരുന്നതായിരുന്നു.
തനിക്കെന്നും ലാൽ സാറിൻ്റെ ജൻമദിനമാണന്നും എന്നും പ്രാർത്ഥനയോടെയാണ് ഒരു ദിവസത്തിനു തുടക്കമിടുന്നതെന്നും ചടങ്ങിൽ പങ്കെടുത്ത
ആൻ്റണി പെരുമ്പാവൂർ,ആശംസ നേർന്നുകൊണ്ടു പറഞ്ഞു.

ReadAlso:

‘ഞാന്‍ നിങ്ങളെ ടിവിയില്‍ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടര്‍’; എലിസബത്തിന് ആശ്വാസ വാക്കുകളുമായി ബാല

‘ചതിക്കപ്പെടാതിരിക്കാന്‍ നമ്മള്‍ ഇത് ചെയ്‌തേ പറ്റൂ’; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പില്‍ പ്രതികരണവുമായി ഡിംപിള്‍

അച്ഛനെന്ന നിലയിൽ വിജയമാണെന്ന് തോന്നിയ നിമിഷം; വൈകാരിക കുറിപ്പുമായി നടൻ കൃഷ്ണകുമാർ | Krishnakumar

‘ദശമൂലം ദാമു ഇനി ഉണ്ടാകില്ല,എനിക്കും അതിനോടുള്ള താത്പര്യം നഷ്ടപ്പെട്ടു’; ബെന്നി പി നായരമ്പലം

‘വ്യസന സമേതം ബന്ധുമിത്രാദികള്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിപിന്‍ ദാസ്

ശോഭനയുടെ ആശംസകൾ വലിയ സൗഹൃദത്തിൻ്റെ ഓർമ്മ പുതുക്കൽ കൂടിയായിരുന്നു’
നിർമ്മാതാവ് രഞ്ജിത്തിൻ്റെ ഭാര്യയും നടിയുമായ ചിപ്പിയും തൻ്റെ അനുഭവങ്ങൾ പങ്കിട്ട്, ആശംസകൾ നേർന്നു.
ഞാൻ മെംബർ ആകുന്നതിനു മുമ്പ് തൻ്റെ കുടുംബത്തിൽ മെംബർ ആയതാണ് ലാലേട്ടനെന്ന് സംവിധായകൻ ഫാസിലിൻ്റെ മകനും നടനു മായ ഫർഹാൻ ഫാസിൽ ആശംസകൾ നേർന്നു കൊണ്ട് പറഞ്ഞു.


അനശ്വരനായ കുതിരവട്ടം പപ്പുവിൻ്റെ മകനും നടനും ഈ ചിത്രത്തിൻ്റെ കോ – ഡയറക്ടറുമായ ബിനു പപ്പുവും തൻ്റെ ഓർമ്മകൾ പങ്കുവച്ച് ആശംസകൾ നേർന്നു.
പ്രമുഖഹാസ്യ കലാകാരൻ സൈജു അടിമാലി മോഹൻലാലിനോടൊപ്പം ഒരുഷോയുമായി ബന്ധപ്പെട്ട് സിംഗപ്പൂരിൽ പോയി മടങ്ങിവന്നപ്പോൾ കോതമംഗലം ബസ് സ്റ്റാൻഡിൽ ഉണ്ടായ അനുഭവം രസകരമായി അവതരിപ്പിച്ചത് സദസ്സിനെ ചിരിയിലേക്കു നയിച്ചു.
കൃഷ്ണപ്രദയുടെ ഉപഹാരമായ ഗാനങ്ങൾ സദസ്സിനേയും അവർക്കൊപ്പം കൂട്ടി.
ഇർഷാദ് അലി, നന്ദലാൽ, ഡിക്സൻ പൊടുത്താസ്, തിരക്കഥാകൃത്ത് കെ.ആർ. സുനിൽ, ഛായാഗ്രാഹകൻ ഷാജികുമാർ, പ്രകാശ് വർമ്മ, എന്നിവരും യൂണിറ്റിലെ എല്ലാ വിഭാഗത്തിലുള്ളവരും ആശംസകൾ നേർന്നു സംസാരിച്ചു.


തന്നോട് ആത്മാർത്ഥമായി പ്രകടിപ്പിച്ച ഈ സന്തോഷ നിമിഷങ്ങൾക്ക് മോഹൻലാൽ നന്ദി പറഞ്ഞു കൊണ്ടാണ് ഈ സന്തോഷത്തിൻ്റെ രാവുകൾക്ക് തിരശ്ശീല വീണത്.
എന്നും ഓർമ്മയിൽ ചേർത്തു വക്കാൻ പറ്റുന്ന ഒരു ചടങ്ങായി മാറിയിരുന്നു ഈ ജൻമദിനാഘോഷം.

Tags: MOHANLALMOHANLAL'S BIRTHDAYRAJAPUTRA TEAM

Latest News

Shafi Parambil says if an MLA from Palakkad goes to the assembly, it will be in Rahul Mangkoota.

വാഹനം തടഞ്ഞുള്ള പൊലീസ് പരിശോധന അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ; ഷാഫി പറമ്പില്‍ എംപി | Nilambur

എച്ച് സലാം എംഎൽഎയുടെ മാതാവ് അന്തരിച്ചു | H Salam MLA

കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും | Kochi

ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനത്തിൽ പരിശോധന; കയർത്ത് നേതാക്കൾ | Nilambur

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന്‍ അറസ്റ്റില്‍ | Arrest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.