ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സാന്ത്വനം എന്ന സീരിയൽ വലിയ റേറ്റിംഗ് ആയിരുന്നു ഏഷ്യാനെറ്റിൽ നേടിയിരുന്നത് ഈ സീരിയലിന് പ്രേക്ഷകരുടെ ഇടയിൽ ഒരു പ്രത്യേക ആരാധക വൃന്ദം തന്നെ ഉണ്ടായിരുന്നു തമിഴ് സംപ്രേഷണം ചെയ്ത പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ മലയാളം റീമേക്ക് ആയിരുന്നു സാന്ത്വനം എന്ന സീരിയൽ ഒരു കുടുംബ സീരിയൽ തന്നെയായിരുന്നു ഇത് കുടുംബബന്ധങ്ങളുടെ അടുപ്പത്തെക്കുറിച്ച് വളരെ മനോഹരമായ രീതിയിൽ സീരിയൽ എടുത്ത് കാണിച്ചിരുന്നു അതുകൊണ്ടുതന്നെ ഈ സീരിയൽ വളരെയധികം ശ്രദ്ധ നേടി
ചിപ്പി രഞ്ജിത്ത് പ്രധാന വേഷത്തിൽ എത്തിയ ഈ സീരിയലിന് ആരാധകർ വളരെ വലുതായിരുന്നു അടുത്തകാലത്താണ് സീരിയൽ അവസാനിച്ചത് ഇത് വലിയ വേദന തന്നെയാണ് ഈ സീരിയലിന്റെ ആരാധകർക്ക് സമ്മാനിച്ചിരുന്നത് എന്തിനാണ് ഇപ്പോൾ സീരിയൽ അവസാനിപ്പിച്ചത് എന്നും അത്രയ്ക്ക് മനോഹരമായിരുന്നു സീരിയൽ എന്നും ഒക്കെ പ്രേക്ഷകർ പറഞ്ഞു എന്നാൽ സീരിയൽ അവസാനിപ്പിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നും മുൻപിൽ ഉണ്ടായിരുന്നില്ല ഏഷ്യാനെറ്റ് അങ്ങനെ സീരിയൽ അവസാനിക്കുകയായിരുന്നു എന്നാൽ സീരിയൽ അവസാനിക്കുന്ന സമയത്ത് വലിയ ട്രോളുകളും സീരിയലിനെ ഏറ്റുവാങ്ങേണ്ടതായി വന്നിരുന്നു
ഈ സീരിയലിന്റെ ക്ലൈമാക്സ് രംഗങ്ങൾക്കായിരുന്നു ട്രോളുകൾ ലഭിച്ചിരുന്നത് സീരിയലിന്റെ ക്ലൈമാക്സ് രംഗം വാത്സല്യം എന്ന സിനിമയുടെ ക്ലൈമാക്സുമായി ഒരുപാട് സാമ്യമുള്ളതാണ് എന്നും ഈ സിനിമ ഞങ്ങളും കണ്ടിട്ടുണ്ട് എന്ന് ഒക്കെ പറഞ്ഞു കൊണ്ടായിരുന്നു ഒരുപറ്റം ആളുകൾ ട്രോളുകളുമായി രംഗത്ത് വന്നത് എന്നാൽ ആരാധകർ ഒരു ആവശ്യം കൂടി ഉന്നയിച്ചിരുന്നു ഈ സീരിയലിന് രണ്ടാം ഭാഗം വേണം എന്നതായിരുന്നു ഈ ആവശ്യം ഇതിനെക്കുറിച്ച് അണിയറ പ്രവർത്തകർ ഒന്നും തന്നെ പറഞ്ഞിരുന്നില്ല
എന്നാൽ ഒരു അഭിമുഖത്തിൽ എത്തിയ സമയത്ത് ചിപ്പി രഞ്ജിത്ത് ഇനി ഈ സീരിയലിന് രണ്ടാം ഭാഗം ഉണ്ടായിരിക്കില്ല എന്ന് പറഞ്ഞിരുന്നു അതോടെ പ്രേക്ഷകർ നിരാശയിൽ ആയിരുന്നു എന്ന് പറയുന്നതാണ് സത്യം. എന്നാൽ അടുത്ത സമയത്ത് ഏഷ്യാനെറ്റ് സാന്ത്വനം 2 എന്ന പേരോട് ഒരു സീരിയലിന്റെ പ്രമോ കാണിച്ചിരുന്നു ഈ സീരിയലിന് പഴയ സാന്ത്വനവുമായി യാതൊരു ബന്ധവുമില്ല പഴയ സാന്ത്വനത്തിലെ ആളുകളും ഈ സീരിയലിൽ അഭിനയിക്കുന്നില്ല
കഥയും വ്യത്യാസമാണ് പക്ഷേ സീരിയലിന്റെ പേര് സാന്ത്വനം 2 എന്നാണ് എന്തിനാണ് ഇങ്ങനെ ഒരു പേരിട്ടത് എന്നാണ് സീരിയലിന്റെ ആരാധകർ ഇപ്പോൾ ചോദിച്ചുകൊണ്ടിരിക്കുന്നത് ഒരാവശ്യവും ഇല്ലാതെ സീരിയലിന് സാന്ത്വനം 2 എന്ന് പേരിടേണ്ട കാര്യമുണ്ടായിരുന്നോ പഴയ സാന്ത്വനത്തിന്റെ 7 അയൽവക്കത്ത് പോലും ഈ സ്ഥാനം എത്തില്ല പിന്നെ ആളുകളെ പറ്റിക്കുവാൻ വേണ്ടി ഇങ്ങനെയൊരു പേരിട്ടതിന്റെ കാരണം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നാണ് ചിലർ പറയുന്നത്
ഒന്നെങ്കിൽ നിങ്ങൾ സാന്ത്വനത്തിന്റെ രണ്ടാം ഭാഗം ചെയ്യും അതിലെ ആളുകളെ എല്ലാം കൂടി ഒരുമിച്ച് ചേർത്തതിനുശേഷം ഞങ്ങൾ അത് ആഗ്രഹിക്കുന്നുണ്ട് അല്ല എന്നുണ്ടെങ്കിൽ നിങ്ങൾ ഈ സീരിയലിലെ പേര് മാറ്റും എന്നൊക്കെയാണ് പ്രേക്ഷകർ പറയുന്നത് വലിയൊരു രോഷം തന്നെയാണ് ഈ സീരിയലിന്റെ പേരിൽ സാന്ത്വനം ആരാധകർ ഉന്നയിക്കുന്നത് പഴയ സാന്ത്വനവുമായി യാതൊരു ബന്ധവും ഈ സാന്ത്വനത്തിന് ഇല്ല എന്നും ആരാധകർ പറയുന്നുണ്ട് എന്താണെങ്കിലും ഈ സീരിയൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്