Lifestyle

വീടിന്റെ മുറ്റത്ത് തെങ്ങ് നടന്നത് നല്ലതാണോ ദോഷമാണോ വാസ്തുപ്രകാരം എന്താണ് പറയുന്നതെന്ന് അറിയാം

വീടിന്റെ വാസ്തു നോക്കാത്തവർ ഇന്ന് വളരെ കുറവായിരിക്കും എത്രയൊക്കെ മോഡേൺ ആയിട്ടുള്ള ആളുകൾ ആണെന്ന് പറഞ്ഞാലും വാസ്തുവിൽ വിശ്വാസമുള്ളവർ ആയിരിക്കും ഭൂരിഭാഗം ആളുകളും വാസ്തുവും മറ്റും നോക്കാതെ വീടൊക്കെ വച്ചതിനു ശേഷം വലിയ രീതിയിലുള്ള പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുന്നവർ നിരവധിയാണ് അതുകൊണ്ടുതന്നെ ഇന്ന് വാസ്തുവിന് വലിയ പ്രാധാന്യമാണ് ഉള്ളത് വീട് നിർമ്മിക്കുമ്പോൾ വാസ്തു നോക്കുന്ന മലയാളികൾ പല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട് വീട്ടിൽ ഐശ്വര്യവും സമാധാനവും സമ്പത്തും ഒക്കെ നിറഞ്ഞ നിൽക്കണമെങ്കിൽ വാസ്തു നോക്കേണ്ടത് അത്യാവശ്യമാണ് എന്നുള്ള ഒരു പാരമ്പരാഗത ചിന്ത മലയാളികൾക്ക് ഉണ്ട്

നമ്മുടെ ഈ ലോകത്തിലെ എല്ലാ വസ്തുക്കൾക്കും ശരിയായ ഒരു സ്ഥാനവും ദിശയും ഉണ്ട് എന്നാണ് വാസ്തുശാസ്ത്രപ്രകാരം പറയപ്പെടുന്നത് ആ സ്ഥാനം ശരിയല്ലാത്ത രീതിയിലാണെങ്കിൽ അത് വളരെ മോശമായ രീതിയിലായിരിക്കും നമുക്ക് ഫലങ്ങൾ നൽകുന്നത് അതിപ്പോൾ ഒരു ചെടി നിൽക്കുന്ന കാര്യത്തിൽ ആണെങ്കിൽ പോലും അങ്ങനെ സംഭവിക്കാൻ ചിലപ്പോൾ സ്ഥാനം തെറ്റി പോവുകയാണെങ്കിൽ അപകടം മരണങ്ങൾ വരെ സംഭവിക്കാനുള്ള സാധ്യത വാസ്തുശാസ്ത്രം പറയുകയും ചെയ്യുന്നുണ്ട്

കിടക്കുന്ന കട്ടിൽ പൂജാമുറി ഇതൊക്കെ പലപ്പോഴും വാസ്തുശാസ്ത്രപ്രകാരം ആണ് ഓരോ വീടുകളിലും ഇടാറുള്ളത് കാരണം അങ്ങനെ ചെയ്തില്ല എങ്കിൽ വീട്ടിലുള്ള ആളുകൾക്ക് മരണം വരെ സംഭവിക്കും എന്നുള്ള ഒരു വിശ്വാസം നില നിൽക്കുന്നുണ്ട് വെറുതെ റിസ്ക് എടുക്കാൻ ആരും തയ്യാറാവുകയും ചെയ്യാറില്ല അത്തരത്തിൽ ഒന്നാണ് വീട്ടിലെ തെങ്ങുകൾ എന്നു പറയുന്നത് പല വീടുകളിലും തെങ്ങുകൾ ഇന്ന് നിരവധിയാണ് ചില വീടിന്റെ മുൻപിൽ ആണ് എന്നുള്ളത് മറ്റു ചിലയിടത്ത് വീടിന്റെ പിറകുവശത്താണ് തേങ്ങ ഉള്ളത് ഇത് വാസ്തുപ്രകാരം നല്ലതാണോ അല്ലയോ എന്ന് മനസ്സിലാക്കാം

നാളികേരം എന്നാൽ അത് ശുദ്ധിയുടെ പ്രതീകമായാണ് നമ്മുടെ നാട്ടിൽ കണക്കാക്കപ്പെടുന്നത് തെങ്ങിൽ കുടികൊള്ളുന്ന ദേവത ലക്ഷ്മിദേവി ആണെന്നാണ് പണ്ടുകാലം മുതലേ ഉള്ള ഒരു വിശ്വാസം അതുകൊണ്ടുതന്നെ വീട്ടിൽ തെങ്ങും ഉണ്ടെങ്കിൽ അതൊരു ഐശ്വര്യം തന്നെയാണ് വാസ്തുപ്രകാരം നമ്മുടെ വീടിനു മുന്നിലാണ് ഒരു തെങ്ങ് ഉള്ളത് എങ്കിൽ അത് നമ്മുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാനാണ് സഹായിക്കുന്നത് വീണ്ടും മുറ്റത്ത് ഒരു തെങ്ങ് നടുകയാണെങ്കിൽ ജോലിയിലോ കച്ചവടത്തിലോക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് മാറും എന്ന് വിശ്വാസവും വാസ്തുപ്രകാരം നിലനിൽക്കുന്നുണ്ട്

അതേപോലെതന്നെ വീട്ടിൽ നിലനിൽക്കുന്ന നെഗറ്റിവിറ്റിയും മറ്റും ഇല്ലാതാക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിൽ തെക്കോപടിഞ്ഞാറോ ദിശയിലേക്ക് തെങ്ങ് നടിയാണ് വേണ്ടത് അങ്ങനെയാണെങ്കിൽ അത്തരം ബുദ്ധിമുട്ടുകൾ ഒന്നും തന്നെ വീട്ടിൽ ഉണ്ടാവില്ല തെങ്ങു പോലെതന്നെ തേങ്ങാവെള്ളവും വളരെ പോസിറ്റീവ് എനർജി നൽകുന്ന ഒന്നാണ് അതുകൊണ്ടുതന്നെ വീട്ടിൽ തേങ്ങാവെള്ളം തളിക്കുന്നത് പോസിറ്റീവ് എനർജി വീട്ടിലേക്ക് കൊണ്ടുവരുവാൻ സഹായിക്കുന്നു എന്നാണ് പറയുന്നത്

വീട്ടിൽ തെങ്ങ് നടുമ്പോൾ എപ്പോഴും മുറ്റത്ത് തന്നെ നടാൻ ശ്രദ്ധിക്കണം അങ്ങനെയാണെങ്കിൽ ഐശ്വര്യം നമ്മുടെ വീടിനടുകിലേക്ക് വരുന്നത് നമുക്ക് കാണാൻ സാധിക്കും വീട്ടിലെ ബുദ്ധിമുട്ടുകൾ മാറുകയും സമ്പത്തും സമാധാനവും വീട്ടിൽ നിറയുകയും ഒക്കെ ചെയ്യുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും അതുകൊണ്ടു തന്നെ ഇനിയും വീട്ടിൽ തെങ്ങ് നടുമ്പോൾ ഈ കാര്യങ്ങളൊക്കെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും വാസ്തു നോക്കാതെ എന്ന കാര്യങ്ങൾ ചെയ്യുന്നവരുമുണ്ട് എല്ലാ കാര്യങ്ങളും ഒന്നും ശരിയാവണമെന്നില്ലെങ്കിലും വാസ്തുവിലെ ഒട്ടുമിക്ക കാര്യങ്ങളും ശരിയാണ്