Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

നൂറാം ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കണെമെന്നും പ്രിയദർശൻ

Rincy K Mathews by Rincy K Mathews
Jun 17, 2024, 01:12 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളി പ്രേക്ഷകർക്ക് എല്ലാകാലത്തും വളരെ പ്രിയപ്പെട്ട ഒരു കൂട്ടുകെട്ടാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട് ഈ കോംബോയ്ക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെ ആരാധകർക്ക് ഉണ്ട് ഇരുവരും ഒരുമിച്ചിട്ടുള്ള സിനിമകളെല്ലാം തന്നെ വലിയ വിജയം നേടിയിട്ടുള്ളവയുമാണ് തുടക്കകാലം മുതൽ തന്നെ നിരവധി സിനിമകളുടെ ഭാഗമായി മാറിയിട്ടുള്ള രണ്ട് പ്രഗൽഭരാണ് മോഹൻലാലും പ്രിയദർശനം ഇവരുടെ ചിത്രങ്ങളോട് മലയാളികൾക്ക് ഒരു പ്രത്യേക വികാരമാണ് ഉള്ളത് മലയാളികളെ പൊട്ടിത്തെറിപ്പിച്ചിട്ടും ചിന്തിപ്പിച്ചിട്ടും ഒക്കെയുള്ള നിരവധി ചിത്രങ്ങളുടെ ഭാഗമായി രണ്ടുപേരും മാറുകയും ചെയ്തിട്ടുണ്ട് അവസാനം ഇറങ്ങിയ കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രം മാത്രമാണ് വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ളത്

സ്ഥിരം കോമഡി റൂട്ടിൽ നിന്നും പ്രിയദർശൻ മാറി ചിന്തിച്ചത് കൊണ്ടായിരിക്കാം ഒരുപക്ഷേ ഈ ചിത്രം വിമർശനത്തിന് കാരണമായി മാറിയത് എന്നതുകൂടി ശ്രദ്ധ നേടുന്ന ഒരു വിഷയമാണ് എന്ന ചിത്രത്തിൽ മികച്ച പ്രകടനം തന്നെയാണ് മോഹൻലാൽ കാഴ്ചവച്ചത് എന്ന് ഒരേപോലെ പറയുകയും ചെയ്യുന്നുണ്ട് കുഞ്ഞാലി മരക്കാർ ഒഴികെ ഈ ഒരു കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ എല്ലാം ഹിറ്റ് കോംബോ ആയി തന്നെയാണ് അറിയപ്പെട്ടിട്ടുള്ളത്

ഏറ്റവും കൂടുതൽ റിപ്പോർട്ട് വാല്യു ഉള്ള ചിത്രങ്ങളുടെ കൂട്ടത്തിൽ ആണ് പ്രിയദർശൻ മോഹൻലാൽ ചിത്രങ്ങൾ ശ്രദ്ധ നേടിയിട്ടുള്ളത് ഇപ്പോൾ ഇതാ തന്റെ സിനിമ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം കൊൽക്കത്ത കൈരളി സമാജം സംഘടിപ്പിച്ച സംവാദത്തിൽ ആയിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത് ചെറുപ്പകാലത്തെ ക്രിക്കറ്റ് താരമാകണമെന്നും സെഞ്ച്വറി അടിക്കണം എന്നും ഒക്കെ ആയിരുന്നു തന്റെ ആഗ്രഹം കളിക്കിടെ പരിക്കുപറ്റിയപ്പോഴാണ് ആ ഒരു മോഹം പൂർണമായും ഉപേക്ഷിക്കുന്നത്

പക്ഷേ സിനിമയിൽ വേണമെങ്കിൽ സെന്റ് ജോർജ് തികയ്ക്കാൻ സാധിക്കും അതിനി നാല് ചിത്രങ്ങൾ മാത്രം മതി നൂറാം ചിത്രത്തിൽ മോഹൻലാലിനെ തന്നെ നായകൻ ആകണമെന്നതാണ് തന്റെ ആഗ്രഹം പ്രിയദർശന്റെ ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നീടുകയായിരുന്നു ചെയ്തത് വർഷങ്ങളായി മലയാള സിനിമയിൽ നിലനിൽക്കുന്ന അടുത്ത സൗഹൃദമാണ് മോഹൻലാലിനും പ്രിയദർശനം തമ്മിലുള്ളത് പലപ്പോഴും കണ്ടാൽ മടുപ്പ് തോന്നാത്ത അത്രയ്ക്ക് മനോഹരമായ സിനിമകൾ സമ്മാനിച്ച ഈ സുഹൃത്തുക്കളെ മലയാളികളെ നെഞ്ചിലാണ് എഴുതിയത് ഇരുവരും ഒരുമിച്ച് ഇതിനോടകം 45 ഓളം സിനിമകളിൽ എത്തിയിട്ടുണ്ട്

ഹരം എന്ന പേരിട്ടിരിക്കുന്ന ഒരു മോഹൻലാൽ ചിത്രം പ്രിയദർശന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത് പ്രേക്ഷകർ ആഗ്രഹിക്കുന്നത് ആ പഴയ പ്രിയദർശൻ ചിത്രത്തിലെ മോഹൻലാലിനെ കാണാനാണ് അതുകൊണ്ടുതന്നെ ഒരു കോമഡി ചിത്രം ചെയ്യൂ എന്ന് പ്രേക്ഷകർ അദ്ദേഹത്തോട് പറയുകയും ചെയ്യാറുണ്ട് പഴയ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിന് വേണ്ടി അത്രത്തോളം ആഗ്രഹിക്കുന്നുണ്ട് പ്രേക്ഷകർ അതുകൊണ്ടുതന്നെ ഒരു കോമഡി ചിത്രം വരട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്

ഹരം എന്ന പേര് ഇട്ടിരിക്കുന്ന ചിത്രം ഏത് കാറ്റഗറിയിൽ ഉൾപ്പെടുന്നതാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് പോലെ തന്നെ ഈ ചിത്രം ഒരു കോമഡി എന്റർടൈനർ ആവട്ടെ എന്നാണ് ആരാധകരും ആഗ്രഹിക്കുന്നത് എങ്കിലും മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് എന്ന് പറയുന്നത് പ്രേക്ഷകർ വലിയ ഇഷ്ടത്തോടെ കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് അതിനാൽ ഏതു ജേണറിൽ ചിത്രമാണെങ്കിലും എത്രയും പെട്ടെന്ന് ഈ ചിത്രം പുറത്ത് വരട്ടെ എന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്

ReadAlso:

മനസ്സിനെ ഏറെ തകർത്ത ഒരു മരണം; വൈകാരിക കുറിപ്പുമായി സംവിധായകൻ പാ.രഞ്ജിത് – pa ranjith emotional note on stunt master s m raju

വൈറലായി ഫഹദ് ഫാസിലിന്റെ കീപാഡ് ഫോൺ; കുറച്ചുകാണേണ്ട വില കേട്ടാൽ ഞെട്ടും – fahadh faasil keypad phone

ആ പ്രസ് മീറ്റിന് ശേഷം സഞ്ജയ് ദത്ത് സാര്‍ എന്നെ വിളിച്ചിരുന്നു:ലോകേഷ് കനകരാജ്

‘ആ പാട്ടിന് പിന്നില്‍ ഇങ്ങനെയൊരു കഥയുണ്ട്’: വെളിപ്പെടുത്തലുമായി ഗോപി സുന്ദര്‍

‘ജസ്റ്റ് ഫോര്‍ ഹൊറര്‍’ രസകരമായ മിനി വെബ് സീരീസ് ട്രെയിലർ പുറത്തിറക്കി വിധു പ്രതാപും ദീപ്തിയും – vidhu prathap and deepthi new web series trailer

Tags: actor mohanlalPRIYADARSHANnew ciniema

Latest News

മോഷ്ടിച്ച കാറില്‍ പെണ്‍സുഹൃത്തുമായി കറങ്ങിയ യുവാവിനെ പൊലീസ് പിടികൂടി

അനിശ്ചിതകാല ബസ് സമരം; സ്വകാര്യ ബസുടമകളുമായി ഇന്ന് ചര്‍ച്ച

‘AMMA’യുടെ തലപ്പത്തേക്ക് ആര്? നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ

സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ഇന്ന്; സി സി മുകുന്ദനെ വിളിപ്പിച്ച് സിപിഐ

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.