Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

കിടിലൻ മേക്കപ്പ് വീഡിയോയുമായി പാറുക്കുട്ടി പെർഫെക്റ്റ് ആയിരിക്കുന്നു എന്ന് സോഷ്യൽ മീഡിയ

Rincy K Mathews by Rincy K Mathews
Jun 18, 2024, 12:58 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഉപ്പും മുളകും എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ബേബി അമേയ അങ്ങനെ പറഞ്ഞാൽ ഒരുപക്ഷേ എല്ലാവർക്കും മനസ്സിലാക്കി എടുക്കാൻ അല്പം ബുദ്ധിമുട്ടായിരിക്കും പാറുക്കുട്ടി എന്ന് പറഞ്ഞാലാണ് പ്രവേശകർക്ക് പെട്ടെന്ന് മനസ്സിലാക്കി എടുക്കാൻ സാധിക്കുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട പാറുക്കുട്ടിയായി ഈ കുട്ടി താരം മാറുകയും ചെയ്തു വളരെ ചെറുപ്പത്തിൽ തന്നെ ഉപ്പും മുളകും എന്ന പരിപാടിയിൽ എത്തിയതാണ് അമയ എന്ന പാറുക്കുട്ടി പിന്നീട് സ്വന്തം പേര് താരം തന്നെ മറന്നു പോയി എന്ന് പറയുന്നതാണ് സത്യം

പ്രേക്ഷകർ മുഴുവൻ താരത്തെ പാറുക്കുട്ടി എന്നാണ് സംബോധന ചെയ്യാറുള്ളത് വലിയൊരു ആരാധകവൃദ്ധത്തെയാണ് വളരെ ചെറിയ പ്രായത്തിൽ തന്നെ ഈ കുട്ടി താരം സ്വന്തമാക്കിയത് വളരെ ചെറിയ പ്രായത്തിൽ തന്നെ സ്വന്തമായി വരുമാനം ഉണ്ടാക്കുവാനും ഈ താരത്തിന് സാധിച്ചു എന്നതാണ് സത്യം ഉപ്പും മുളക് എന്ന പരിപാടി അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ മിസ്സ് ചെയ്തതും പാറുക്കുട്ടിയുടെ കുസൃതികൾ തന്നെയായിരുന്നു

ഉപ്പും മുളകും എന്ന പരിപാടിയുടെ സെറ്റിലാണ് പാറുക്കുട്ടി വളർന്നത് എന്ന് പറയണം വീണ്ടും ഫ്ലവേഴ്സ് ചാനൽ ഉപ്പും മുളകും എന്ന പരിപാടി തിരിച്ചുകൊണ്ടുവരുകയാണ് ഈ ഒരു സന്തോഷവാർത്ത അറിഞ്ഞ നിമിഷം മുതൽ ഏറ്റവും കൂടുതൽ ആളുകൾ ആഗ്രഹിക്കുന്നത് പാറുക്കുട്ടിയുടെ തിരിച്ചുവരവ് തന്നെയാണ് പ്രേക്ഷകർ ചോദിക്കുന്നത് ഏകദേശം അഞ്ചു വയസ്സോളം പ്രായമുണ്ട് ഇപ്പോൾ പാറുക്കുട്ടിക്ക് ഒന്നാം ക്ലാസിലൊക്കെ പഠിക്കുന്ന സമയമാണ് ഇതിന് ഇടയിൽ വീണ്ടും ഷൂട്ടിയുമായി താരമെത്തുമോ എന്ന് പ്രേക്ഷകർ ചോദിക്കുകയും ചെയ്യുന്നുണ്ട്

 

View this post on Instagram

 

A post shared by Ganga Lekshmi (@baby__ameya_)

ReadAlso:

മുഖത്തു നോക്കി അപമാനിച്ചിട്ടുള്ളവരുണ്ട്, ആ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു മൃദുല വിജയ്

‘രണ്ട് ടോപ്പ് സീരിയൽ നടന്മാർ വിക്രമാവാൻ എത്തിയിരുന്നു എന്നാൽ ശ്രീകാന്തിനെ സെലക്ട് ചെയ്യാൻ കാരണം ഇത്’- സുരഭി

പവിത്രം സീരിയലിൽ നിന്നും വേദ മാറുകയാണോ മറുപടി പറഞ്ഞ് സുരഭി

ശ്രീകാന്ത് വളരെ നല്ലൊരു മനുഷ്യനാണ് എല്ലാവരോടും നല്ല കമ്പനിയാണ് സുരഭി

“ഞാനും എന്റെ അമ്മായിയമ്മയും തമ്മിൽ ഉള്ള ബന്ധം സത്യത്തിൽ ഇങ്ങനെയാണ്”- സുരഭി

സോഷ്യൽ മാധ്യമങ്ങളിൽ അടക്കം സജീവസാന്നിധ്യമാണ് കുഞ്ഞുപാട്ടി ഇപ്പോൾ പാറുക്കുട്ടി പങ്ക് വെച്ച പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഒരു പുതിയ മേക്കപ്പ് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഈ മേക്കപ്പ് വീഡിയോയിൽ ആദ്യം മുതലുള്ള മേക്കപ്പ് സ്റ്റെപ്പുകൾ ആണ് താരം കാണിക്കുന്നത് ഓരോ വീഡിയോകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട് ഈ വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ എല്ലാം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അങ്ങ് സുന്ദരിയായി പോയാലും പാറുക്കുട്ടി എന്നാണ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത്

മേക്കപ്പ് ഒക്കെ തന്നതാണ് അറിയാം അല്ലേ ഇപ്പോഴേ അതൊക്കെ പഠിച്ചല്ലേ ഭാവിയിൽ ഒരു വലിയ നടിയായി മാറട്ടെ ഇങ്ങനെയൊക്കെ കമന്റുകളുമായി നിരവധി ആളുകളാണ് എത്തുന്നത് എന്ത് ക്യൂട്ട് ലുക്ക് ആണ് കാണാൻ എന്നാണ് മറ്റു ചിലർക്ക് കമന്റുകളിലൂടെ ചോദിക്കുന്നത് നിരവധി ആളുകളാണ് പലതരത്തിലുള്ള കമലുകൾ ഓരോ കമന്റും വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നു

ഉപ്പും മുളക് എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയ താരമാണ് പാറുക്കുട്ടി സിനിമയിൽ ഒക്കെ നിരവധി അവസരങ്ങൾ ഇനി പാറുക്കുട്ടിയെ തേടി എത്തും എന്ന് തന്നെയാണ് പ്രേക്ഷകർ വിശ്വസിക്കുന്നത് ഈ ഒരു പരിപാടിയിൽ നിലനിൽക്കുന്നത് കൊണ്ട് തന്നെയാണ് മറ്റു സിനിമകളിലേക്ക് ഒന്നും തന്നെ താരം പോവാതിരിക്കാൻ എന്നാൽ വലിയ സന്തോഷത്തോടെ ഇപ്പോൾ ആളുകൾ പാറുക്കുട്ടിയുടെയും പുതിയ മേക്കപ്പ് വീഡിയോ ഏറ്റെടുക്കുന്നുണ്ട് ഏറ്റവും പ്രായം കുറഞ്ഞ ഇൻഫ്ലുവൻസർ ഒരുപക്ഷേ പാറുക്കുട്ടി ആയിരിക്കുമെന്നൊക്കെ ചിലർ കമന്റുകളിലൂടെ പറയുകയും ചെയ്യുന്നുണ്ട്

Tags: flowersBABY AMEYAUPPUM MULAKUM

Latest News

എച്ച്.ആര്‍.ഡി.എസ് വേദിയില്‍ പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം: പൊലീസ് റിപ്പോര്‍ട്ട് തേടി കോടതി

ചർച്ചയ്ക്കിടെ അര്‍മേനിയൻ പാര്‍ലമെന്റ് സമ്മേളനത്തിൽ സംഘര്‍ഷം – Violent clash in armenian parlianment

പണിമുടക്ക്; വിവിധ ഇടങ്ങളിൽ സംഘർഷം

മതമില്ലാതെ വളരുന്ന കുട്ടികളാണ് നാളെയുടെ വാഗ്ദാനങ്ങൾ; കേരളാ ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണ്‍ | V G Arun

ഇന്ന് പണിയെടുക്കാന്‍ പാടില്ല, പണിമുടക്കിനെ വെല്ലുവിളിച്ചാല്‍ പ്രതികരണമുണ്ടാകും: ടി പി രാമകൃഷ്ണന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.