പൊതുവേ സാധാരണക്കാരിൽ സാധാരണക്കാരായ ആളുകൾ താമസിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം എന്നാൽ എല്ലാവർക്കും കഠിനാധ്വാനം ചെയ്യുവാനുള്ള ഒരു മനസ്സുണ്ട് എന്നത് നമ്മുടെ കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്, ഒരുപാട് കഷ്ടപ്പാടിലൂടെയും ബുദ്ധിമുട്ടിലൂടെയും കഠിനാധ്വാനത്തിലൂടെയും ഒക്കെ ജീവിതവിജയം കൈവരിച്ച നിരവധി ആളുകൾ ഉണ്ട്. സാമ്പത്തികമായി ഉയർന്ന നിൽക്കുന്ന അത്തരം ആളുകൾ പലപ്പോഴും പലർക്കും ഒരു പ്രചോദനമാണ്. അത്തരത്തിൽ നമ്മുടെ കേരളത്തിൽ നമുക്ക് എടുത്തു പറയാൻ സാധിക്കുന്ന ചില പണക്കാരും ഉണ്ട് അത്തരത്തിലുള്ള കേരളത്തിലെ പ്രമുഖരായ ചില പണക്കാരെ കുറിച്ചാണ് പറയാൻ പോകുന്നത് നമുക്ക് ശ്രദ്ധേയമായ കേരളത്തിലെ 11 പ്രധാന പ്രമുഖ പണക്കാരെ കുറിച്ചാണ് പരാമർശിക്കാൻ പോകുന്നത്
നമുക്ക് എല്ലാവർക്കും സുപരിചിതമായിട്ടുള്ള ഒരു പേരാണ് മുത്തൂറ്റ് എന്നത് മുത്തൂറ്റ് ഗ്രൂപ്പിന്റെ പ്രമുഖയായ ഒരു വ്യക്തിയാണ് സാറ ജോർജ് ഇതിൽ ഏറ്റവും അവസാനത്തെ ലിസ്റ്റിൽ വരുന്നത് സാറ ജോർജാണ് 10790 കോടി രൂപയാണ് ഇവരുടെ ആസ്തി മുത്തൂറ്റ് ഗ്രൂപ്പിന്റെ തിരിക്കുന്ന ഒരു വ്യക്തിത്വമാണ് സാറാ ജോർജ് മറ്റൊന്ന് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ആണ് ഇദ്ദേഹത്തെ അറിയാത്തവർ വളരെ ചുരുക്കം ആയിരിക്കും ഒരുകാലത്ത് തരംഗമായി മാറിയ വീഗാലാൻഡിന്റെ മേധാവിയായിരുന്ന ഇദ്ദേഹം ഇപ്പോൾ വീഗാർഡിന്റെ തലപ്പത്താണ് ഇരിക്കുന്നത് 13280 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ഏകദേശം ആസ്തി
അടുത്തതായി വരുന്നത് എസ് ടി ഷിബുലാൽ ആണ് ഇൻഫോസിസിന്റെ അമരത്തിരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം ഇദ്ദേഹത്തിന്റെ ആസ്തിയായി പറയുന്നത് 16600 കോടി രൂപയാണ്. ഇൻഫോസിസിന്റെ സ്ഥാപകന്മാരിൽ ഒരാളായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അടുത്തത് പി എൻ സി മേനോൻ ആണ് ശോഭാ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥനാണ് ഇദ്ദേഹം ഇദ്ദേഹത്തിന്റെ ആസ്തിയായി വരുന്നത് 23240 കോടി രൂപയാണ്. ഈ ലിസ്റ്റിൽ അടുത്തതായി ഇടം പിടിച്ചിരിക്കുന്നത് കല്യാൺ രാമനാണ് കല്യാൺ ജ്വല്ലേഴ്സിന്റെ ഉടമസ്ഥനായ ഇദ്ദേഹം നമ്മുടെ കേരളത്തിൽ അറിയപ്പെടുന്ന ഒരു സമ്പന്നനായ വ്യക്തിയാണ് കല്യാൺ ജ്വല്ലേഴ്സ് നമുക്ക് എല്ലാവർക്കും സുപരിചിതമായ ഒന്നാണ് കല്യാണിന്റെ തന്നെ ടെക്സ്റ്റിൽ ഷോപ്പും നിലവിലുണ്ട് ഇതിന്റെയെല്ലാം സ്ഥാപകൻ ഇദ്ദേഹമാണ് 26560 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തിയായി വരുന്നത്
അടുത്തതായി വരുന്നത് സണ്ണി വർക്കി എന്ന വ്യക്തിയാണ് ജെംസ് എജുക്കേഷന്റെ സ്ഥാപകനാണ് ഇദ്ദേഹം 27390കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തിയായി വരുന്നത്. അഞ്ചാം സ്ഥാനത്ത് വരുന്നത് രവി പിള്ളയാണ് ആർബി ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ ഉടമസ്ഥനാണ് ഇദ്ദേഹം അടുത്ത സമയത്ത് കുവൈറ്റിൽ മരണപ്പെട്ട ആളുകൾക്ക് രണ്ട് ലക്ഷം രൂപ ഇദ്ദേഹം ധനസഹായം പ്രഖ്യാപിച്ചിരുന്നത് ശ്രദ്ധ നേടിയിരുന്നു 27390 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തിയായി വരുന്നത്. അടുത്തതായി ഈ സ്ഥാനത്തേക്ക് വരുന്നത് ഷംഷീർ വയലിൻ എന്ന വ്യക്തിയാണ്. ബുർജിൽ ഹോൾഡിങ്സ് എന്ന കമ്പനിയുടെ സ്ഥാപകനാണ് ഇദ്ദേഹം 29050 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി
ക്രിസ് ഗോപാലകൃഷ്ണനാണ് അടുത്ത വ്യക്തിത്വം ഇൻഫോസിസിന്റെ സ്ഥാപകരിൽ തന്നെ ഒരാളാണ് ഇദ്ദേഹവും 29051 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തിയായി പറയുന്നത്. ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഉടമസ്ഥനായ വ്യക്തിയാണ് 36250 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി ഒന്നാംസ്ഥാനത്ത് എത്തിയിരിക്കുന്നത് നമ്മുടെ കേരളത്തിലെ എല്ലാവരുടെയും പ്രിയങ്കരനായ യൂസഫലിയാണ് ഗ്രൂപ്പിന്റെ ഉടമസ്ഥനായ യൂസഫലിയുടെ ആസ്തി 63080 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തിയായി പറയുന്നത്