ഒട്ടുമിക്ക ആളുകളും ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നം എന്നതാണ് വായ്നാറ്റം എന്നത് പലപ്പോഴും ഇതിനെ ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകാറില്ല എന്നതാണ് സത്യം വായിൽ ഉണ്ടാവുന്ന ബാക്ടീരിയകൾ കൊണ്ട് മറ്റുമാണ് പലപ്പോഴും വായ്നാറ്റം ഉണ്ടാവാറുള്ളത് എന്നാൽ ഇതിനെ ഒരു ശാശ്വതമായ പരിഹാരം അത്യാവശ്യമാണ് രണ്ടുനേരം പല്ല് തേക്കുന്നത് കൊണ്ട് വായ്നാറ്റം ഒരു പരിധിവരെ അകറ്റാൻ സാധിക്കുമെങ്കിലും പൂർണമായ രീതിയിൽ ഇത് മാറ്റാൻ കഴിയില്ല നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ചെയ്തെടുക്കാവുന്ന ഒരു പരിഹാരമാർഗ്ഗമാണ് ഇതിനായി പറയുന്നത്
ഒരാഴ്ച കൊണ്ട് തന്നെ നമുക്ക് ഞെട്ടിക്കുന്ന റിസൾട്ട് തരുന്ന ഒരു കാര്യത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇതിനായി ആവശ്യമുള്ളത് കുറച്ച് പേരയില നാരങ്ങ ചൂടുവെള്ളം ഗ്രാമ്പൂ തുടങ്ങിയവയാണ് ആദ്യം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് പേരയില കഷണങ്ങളായി മുറിച്ച് ഇടുക, കുറച്ചു ഉപ്പു കൂടി ഇതിലേക്ക് ഇടണം. ഇതിലേക്ക് ഒരു ഗ്രാമ്പു കൂടി ഇടാവുന്നതാണ് ശേഷം ഇത് നന്നായി വെട്ടി തിളക്കാൻ അനുവദിക്കണം തിളച്ച് കഴിഞ്ഞ് കുറച്ചുനേരം ഈ വെള്ളം പറ്റാനും കൂടി സമയം കൊടുക്കുക
അതിനുശേഷം ഇത് ചെറു ചൂടോടെ ഉപയോഗിക്കാം അതിനു മുൻപ് ഒരു നാരങ്ങ കൂടി പിരിയേണ്ടത് അത്യാവശ്യമാണ് നാരങ്ങ കൂടി പിഴിഞ്ഞതിനുശേഷം ഇത് ഒരാഴ്ച ഉപയോഗിക്കുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് റിസൾട്ട് മനസ്സിലാക്കാൻ സാധിക്കും മോണ വീക്കത്തിനും ഇത് വളരെ പ്രധാനപ്പെട്ടതാണ് മോണ വീക്കം ഉള്ളവർക്കും ഇത് ഉപയോഗിക്കാൻ സാധിക്കും ഇത് ഒരാഴ്ച കൃത്യമായ രീതിയിൽ ഉപയോഗിക്കുകയാണ് എന്നുണ്ടെങ്കിൽ അതിൽ മാറ്റങ്ങൾ വരുന്നത് മനസ്സിലാക്കാൻ സാധിക്കും
ആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് പേരയില എന്നു പറയുന്നത് അതേപോലെ ഗ്രാമ്പൂ നാരങ്ങ തുടങ്ങിയവയൊക്കെ വളരെയധികം പല്ലിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ് ആരോഗ്യത്തിന് വളരെയധികം ഗുണമുള്ളത് കൊണ്ട് തന്നെ ഇവയൊക്കെ ഉപയോഗിക്കുകയാണെങ്കിൽ വായ്നാറ്റം പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും രാവിലെയും വൈകിട്ടും ഉപയോഗിക്കുകയാണെങ്കിൽ അത്രത്തോളം ഗുണം ലഭിക്കും എന്തൊക്കെ ചെയ്താലും പലർക്കും ഇതൊന്നും മാറുന്നുണ്ടാവില്ല അതിന് കാരണം എന്നത് വായിൽ നിറഞ്ഞുനിൽക്കുന്ന ബാക്ടീരിയകൾ തന്നെയായിരിക്കാം
View this post on Instagram
രണ്ടുനേരം പല്ലു തേച്ചു എന്ന് പറഞ്ഞാലും പലപ്പോഴും ബാക്ടീരിയകൾ പല്ലിനുള്ളിൽ കൂടുകൂട്ടിയക്കാം നമുക്ക് അതിനായി ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല അത്തരം സാഹചര്യങ്ങളിൽ നമ്മെ സഹായിക്കുന്നത് ഇത്തരത്തിലുള്ള ഇലകളും മറ്റുമാണ് നാരങ്ങ പേരയില ഗ്രാമ്പൂ ഉപ്പ് തുടങ്ങിയവ ദന്ത സംരക്ഷണത്തിന് വളരെ പ്രധാനപ്പെട്ടവയാണ് അതുകൊണ്ടുതന്നെ ഇത് കൂടുതലായി നമ്മുടെ രാവിലെയുള്ള ദന്ത സംരക്ഷണത്തിൽ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക അങ്ങനെയാണെങ്കിൽ ഒരുപാട് മാറ്റം ഉണ്ടാവുന്നത് നമുക്ക് തന്നെ മനസ്സിലാക്കാൻ സാധിക്കും