നമ്മൾ വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഇഷ്ടപ്പെട്ട നിറങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാറുണ്ട് നമ്മൾക്ക് ഒരു നിറം ഇഷ്ടമാണെങ്കിൽ അതിനു പിന്നിലും ഒരു സൈക്കോളജി ഉണ്ട് അല്ലെങ്കിൽ നമ്മൾ വസ്ത്രങ്ങൾ ധരിക്കുമ്പോൾ തിരഞ്ഞെടുക്കുന്ന കളറുകൾക്ക് പിന്നിൽ ഒരു വ്യത്യസ്തമായ സൈക്കോളജി ഉണ്ട് പലർക്കും ഇതിനെക്കുറിച്ച് അറിയില്ല കൂടുതൽ ആളുകളും വസ്ത്രങ്ങളിൽ വ്യത്യസ്തതകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാറുണ്ട് പലപ്പോഴും നിറങ്ങളിലും അത് പ്രതിഫലിക്കാറുണ്ട് കടുത്ത നിറങ്ങൾ ഒന്നും അധികം ധരിക്കാൻ കൂടുതൽ ആളുകളും ഇഷ്ടപ്പെടാറില്ല നിറങ്ങളുടെ സൈക്കോളജി എന്താണെന്ന് നോക്കാം
വസ്ത്രം ധരിക്കുമ്പോൾ കറുപ്പ് വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്നവർ നിരവധിയാണ് അത്തരം ആളുകൾ 20% ത്തിൽ കൂടുതൽ അട്രാക്ടീവ് ആകും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് കറുപ്പ് നിറത്തിലുള്ള വസ്ത്രം നിങ്ങളെ കൂടുതൽ എടുത്തു കാണിക്കുകയാണ് ചെയ്യുന്നത് കൂടുതൽ സൗന്ദര്യവും മികവും നിങ്ങൾക്ക് ഉണ്ടാവുന്നത് കാണാൻ സാധിക്കും വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതലായും ആളുകൾ കറുപ്പ് നിറം തിരഞ്ഞെടുക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ് കറുപ്പ് വസ്ത്രം ധരിക്കുന്നവർ വളരെയധികം അട്രാക്ടീവായി ഇരിക്കും എന്നാണ് സൈക്കോളജി പറയുന്നത്
ഇനി ചുവപ്പു നിറമാണ് ധരിക്കുന്നത് എങ്കിൽ ആളുകളെ പറ്റിക്കുകയാണ് നിങ്ങൾ ചെയ്യുന്നത് ആളുകൾ നിങ്ങൾ പ്രശ്നക്കാരാണ് എന്ന് വിചാരിക്കും ചുവപ്പ് നിറം പൊതുവേ കുട്ടികളായിരിക്കും ധരിക്കാൻ ഇഷ്ടപ്പെടുക മുതിർന്നവർക്ക് ചുവപ്പ് നിറത്തോട് അത്ര വലിയ പ്രാധാന്യം കാണില്ല കാരണം ചുവപ്പ് നിറം ആളുകളെ പറ്റിക്കുന്ന നിറമാണ് എന്നാണ് സൈക്കോളജി പറയുന്നത് അതുകൊണ്ടുതന്നെ ചുവപ്പുനിറം ഒരുപാട് വസ്ത്രങ്ങളിൽ തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്
മറ്റൊന്ന് വെള്ളം നിറമാണ് പരിശുദ്ധിയുടെ നിറമായി ആണ് വെള്ള നിറം കാണുന്നത് വെള്ളനിറം ധരിക്കുന്നവർ പാവങ്ങളാണ് എന്ന് വിചാരിക്കും മാത്രമല്ല അവരോട് ബഹുമാനവും കുറയും എന്നാണ് സൈക്കോളജി പറയുന്നത് വെള്ളനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഇനി അക്കാര്യത്തെക്കുറിച്ച് ഒന്ന് ഓർമിക്കുന്നത് നല്ലതാണ് വെള്ളം നിറത്തിലുള്ള വസ്ത്രങ്ങൾക്ക് ഒരു പ്രത്യേകമായ ബഹുമാനക്കുറവ് ലഭിക്കും എന്നാണ് പറയുന്നത് നീല വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ അതിനർത്ഥം നിങ്ങൾ നല്ല വിദ്യാഭ്യാസം ഉള്ളവരാണ് എന്നാണ് നീല നിറമുള്ള വസ്ത്രം തിരഞ്ഞെടുക്കുന്ന ആളുകൾ വളരെയധികം ബ്രില്യന്റ് ആണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു മാത്രമല്ല അവർ വിദ്യാഭ്യാസത്തിൽ സമ്പന്നരാണ് എന്നും മനസ്സിലാക്കാൻ സാധിക്കും
അടുത്തത് വയലറ്റ് വസ്ത്രങ്ങളാണ് അത്തരം വസ്ത്രങ്ങൾ ധരിക്കുകയാണെങ്കിൽ നിങ്ങൾ സ്റ്റാൻഡേർഡ് ഉള്ളവരാണ് എന്നാണ് മറ്റുള്ളവർ വിചാരിക്കുന്നത് പച്ചനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയാണെങ്കിൽ നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളെ റിലാക്സ് ആക്കാൻ നിങ്ങൾക്ക് സാധിക്കും കാരണം വലിയൊരു പോസിറ്റീവ് മറ്റുള്ളവരിലേക്ക് പകരാൻ നിങ്ങൾക്ക് സാധിക്കും എന്നതാണ് പച്ചനിറം പൊതുവേ പോസിറ്റീവ് അടയാളമായാണ് കാണപ്പെടുന്നത് പോലും