ചില സ്ഥലങ്ങൾ നമ്മുടെ മനസ്സിൽ ഇടം നേടുന്നത് പല കാരണങ്ങൾ കൊണ്ടാണ് അവയുടെ നിർമ്മിതി കാലാ ചരിത്രം സംസ്കാരം അങ്ങനെ നിരവധി ഘടകങ്ങൾ ചേരുമ്പോഴാണ് നമുക്ക് പൂർണ്ണമായി ഒരു സ്ഥലത്തെ ഇഷ്ടമാവുക അതിനോടൊപ്പം തന്നെ ആ സ്ഥലത്തിന്റെ മനോഹാരിതയും പ്രത്യേകതയും നമ്മെ ആകർഷിച്ചേക്കാം മനോഹരമായ വാസ്തുവിദ്യ കൊണ്ടും കാഴ്ചകൾ കൊണ്ടും പ്രകൃതിയെ സമ്പൂർണ്ണമായി സമുന്നയിപ്പിച്ചുകൊണ്ട് സഞ്ചാരികളുടെ മനസ്സിലേക്ക് ഒരു കുളിർമ്മ പകർന്ന സ്ഥലമാണ് വേനീസ്
ലോക രാജ്യങ്ങളുടെ സൗന്ദര്യത്തിന് മുൻപിൽ 83.3% ആണ് ഈ ഒരു സ്ഥലം ഇടം പിടിച്ചിരിക്കുന്നത് ഇറ്റലിയിലെ വെന്നിസിന് നിരവധി ആരാധകരുണ്ട് ഇത്രത്തോളം സൗന്ദര്യം ഈ നഗരത്തിന് എങ്ങനെ ലഭിച്ചു എന്ന് ചോദിക്കുകയാണെങ്കിൽ അതിന് ഈ സ്ഥലത്തേക്ക് വന്നാൽ മാത്രം മതി അവിടെ വന്ന് വെറുതെ ഒന്ന് കണ്ണോടിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും എത്ര സുന്ദരിയാണ് ഈ നഗരം എന്ന് പഴയകാല കൊട്ടാരങ്ങൾ ഇന്നും പുതുമ നഷ്ടപ്പെടാതെ നമുക്ക് കാണാൻ സാധിക്കും അവയ്ക്കൊപ്പം തന്നെ ദേവാലയങ്ങൾ കനാലുകൾ തുടങ്ങി നിരവധി കാഴ്ചകളാണ് ഇവിടെ ആരാധകരെ ആകർഷിക്കുവാനായി ഉള്ളത്
പല നൂറ്റാണ്ടുകളിലായി നമ്മുടെ ലോകത്തിൽ ഉണ്ടായ പ്രധാന നഗരങ്ങളിലെ ഒന്നായിയാണ് ഈ നഗരത്തെയും കാണുന്നത് കലക്കി മാത്രമല്ല സംസ്കാരത്തിനും ഈ നഗരത്തിന് പ്രാധാന്യമുണ്ട് 1987 മുതൽ വെനീസും ലഗൂൺ ഒക്കെ യുനെസ്കോയുടെ പൈതൃക സയിറ്റായി മാറിയിട്ടുള്ള ഒന്നാണ് അതിമനോഹരമായ സൗന്ദര്യമാണ് ഈ നഗരം അവകാശപ്പെടുന്നത് അതുകൊണ്ടുതന്നെയാണ് എല്ലാവരും ഈ ഒരു നഗരത്തെ ഇഷ്ടപ്പെടുന്നതും സൗന്ദര്യം കൊണ്ട് ആരാധകരെ ആകർഷിക്കാൻ സാധിക്കുന്ന മറ്റൊരു നഗരം ഇറ്റലിയിൽ ഇല്ല എന്ന് തന്നെ പറയാം
കാഴ്ചകളുടെ ഒരു മായാ പ്രപഞ്ചം തന്നെയാണ് വെനീസ് ആരാധകർക്കായി ഒരുക്കിയിരിക്കുന്നത് വടക്ക് കിഴക്കൻ ഇറ്റലിയിലെ വേന്നേറ്റോ മേഖലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് 118 ചെറിയ ദ്വീപുകളുടെ കൂട്ടത്തിൽ ആണ് ഈ നഗരവും സ്ഥിതി ചെയ്യുന്നത് ഇവ കനാലുകളാൽ ഒക്കെ വേർതിരിക്കപ്പെടുന്നതായി നമുക്ക് കാണാൻ സാധിക്കും 438 പാലങ്ങളാൽ ബന്ധിക്കപ്പെടുന്ന ഒരു സ്ഥലം കൂടിയാണ് ഇത് നിരവധി നദികളും ഇവിടെ കാണാൻ സാധിക്കുന്നുണ്ട്
വസന്തത്തിന്റെയും ശരത്കാലത്തിന്റെയും തുടക്ക സമയത്ത് ഇവിടെയുള്ള ഒരു നദിയിൽ നിന്നും ഒഴുകുന്ന വെള്ളപ്പൊക്കം ഈ നഗരത്തെ പലപ്പോഴും ഭീതിയിലാഴ്ത്തുന്ന ഒരു സംഭവമാണ് എഴുത്തുകാരുടെയും നാടകകൃത്യകളുടെയും ഒക്കെ പ്രിയപ്പെട്ട ഉറവിടം തന്നെയാണ് ഈ സ്ഥലം അച്ചടിയുടെയും പ്രസിദ്ധീകരണത്തിന്റെയും ഒക്കെ സാങ്കേതിക വികാസത്തിൽ മുൻപിൽ നിൽക്കുന്ന സ്ഥലം മധ്യകാലഘട്ടത്തിൽ മാർക്കോപോളോയും പിന്നീട് ജിയ കോമോ കാസനോവയും ആയിരുന്നു ഇവരുടെ എഴുത്തുകളിൽ ഏറ്റവും ശ്രദ്ധേയരായ രണ്ടുപേർ ഇവിടേക്ക് വരുന്ന ഒരു വ്യക്തിക്ക് സാഹിത്യം അറിയാതെ വന്നുപോകും എന്നത് ഉറപ്പാണ് അത്രത്തോളം മനോഹാരിതയുമായാണ് ഈ നഗരം ഓരോരുത്തരെയും വരവേൽക്കുന്നത് ജീവിതത്തിൽ ഒരിക്കലെങ്കിലും പോകേണ്ട അല്ലെങ്കിൽ കാണേണ്ട ഒരു സ്ഥലമാണ് വേനീസ്