Celebrities

ആസിഫ് അലിയേക്കാൾ മേന്മ ജയരാജിൽ രമേഷ് നാരായണൻ കാണുന്നതിൽ എന്താ തെറ്റ്?! | What is wrong with Ramesh Narayanan seeing better in Jayaraj than Asif Ali

ആസിഫ് അലി–രമേശ് നാരായണൻ വിവാദത്തിൽ പ്രതികരണവുമായി നിരവധിപേരാണ് വന്നു കൊണ്ടിരിക്കുന്നത് ഇപ്പോൾ ഇതാ നടിയും ഗായികയുമായ മഞ്ജുവാണിയുടെ പ്രതികരണമാണ് വൈറലാകുന്നത്.

‘‘ആസിഫ് അലിയേക്കാൾ മേന്മ ജയരാജിൽ രമേഷ് നാരായണൻ കാണുന്നതിൽ എന്താ തെറ്റ്? ഒരു തെറ്റുമില്ല, അത് പക്ഷേ അങ്ങേരുടെ കുടുംബത്ത് കാണിച്ചാൽ മതി എന്ന് മാത്രം. ഒരു പൊതു വേദിയിൽ ഇത്തരം ഇടപെടലുകൾ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്.

മനുഷ്യർക്കിടയിൽ കലയുടെ പേരിൽ വലിപ്പച്ചെറുപ്പം കാണിക്കുന്നത് മഹാ പന്ന ഏർപ്പാടാണ്. അല്ലെങ്കിൽ അത്രമേൽ ദ്രോഹം ഒരുവൻ നമ്മളോട് ചെയ്തിട്ടാവണം. ഇവിടെ അപമാനിതൻ ആസിഫ് അല്ല, രമേശാണ് രമേശാ.’’

Content highlight : What is wrong with Ramesh Narayanan seeing better in Jayaraj than Asif Ali

Latest News