ഫിറ്റ്നസ് സെക്ഷനിൽ വച്ച് യുവാവ് കുഴഞ്ഞുവീണു മരിച്ചു. മുംബൈയിലാണ് സംഭവം നടന്നത്. മുംബൈയിലെ വ്യവസായി ആയ കവൽജീത് സിംഗ് ബഗ്ഗയാണ് സുംബ സെഷനിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചത്.
ഫിറ്റ്നസ് സെൻ്ററിലെ ആളുകൾ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കവൽജീത് സിംഗ് ബഗ്ഗയുടെ നില വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയും ചെയ്തു. അവിടെയുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കാവൽജീത് സിംഗ് ബഗ്ഗ ക്ലാസിൽ നിന്ന് ഇടവേള എടുക്കുന്നതും, പിന്നീട് ഹൃദയാഘാതം വരുന്നത് വരെയുള്ള വീഡിയോ ഉള്ളത്.
#ChhatrapatiSambhajinagar: Tragic incident in city.
Kavaljeet Singh Bagga of Simran Motor, suddenly collapses and dies during a workout. The viral video has shocked the community. #HeartAttack #SambhajiNagar #Maharashtra pic.twitter.com/HMyI61p8n0
— #ChhatrapatiSambhajinagar (@sambhajinagarm) July 22, 2024
ദേഹാസ്വസ്ഥം അനുഭവപ്പെട്ട അദ്ദേഹം മാറി നിൽക്കുകയായിരുന്നു. പെട്ടന്ന് കുഴഞ്ഞു വീണു, ഫിറ്റ്നസ് സെൻ്ററിൽ കുഴഞ്ഞുവീണ കവൽജീത് സിംഗ് ബഗ്ഗയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Content highlight : businessman dies of heart attack during Zumba session