Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home പ്രണയമഴ

പ്രണയമഴ ഭാഗം 25/pranayamazha part 25

മിത്ര by മിത്ര
Jul 26, 2024, 09:30 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 പ്രണയമഴ

ഭാഗം 25

ഹരിയുടെ കൈയിൽ കൈ കോർത്തു കൊണ്ട് കോണിപ്പടി ഇറങ്ങി വരുന്ന ഗൗരിയെ എല്ലാവരും കണ്ണിമയ്ക്കാതെ നോക്കി നിന്നു..

ഫ്ലാഷുകൾ തുരു തുരെ മിന്നി കൊണ്ട് ഇരിക്കുക ആണ്.

മേലെടത്തെ തന്നെ ഒരു കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു റിസപ്ഷൻ ഏർപ്പാടാക്കിയിരുന്നത്.

ബിസിനസ് രംഗത്തു നിന്നുള്ള ഒരുപാട് വിഐപി പാർട്ടികൾ ഉണ്ടായിരുന്നു റിസപ്ഷന്.

എല്ലാവരും രണ്ടാൾക്കും ആശംസകൾ അറിയിച്ചു..

നോർത്ത് ഇന്ത്യൻസ് വന്നവർ ഒക്കെ ഹരിയെ കെട്ടിപിടിക്കുന്നുണ്ട്..

ReadAlso:

പ്രവർത്തനസമയം കഴിഞ്ഞാലും അടയ്ക്കാത്ത ഒരു വായനശാലയുണ്ട്; 61കാരിയായ കൂലിപ്പണികാരിയെ കാത്തിരിക്കുന്ന ലൈബ്രേറിയനും; ഒരു വർഷം വായിക്കുന്നത് മൂന്നുറോളം പുസ്തകങ്ങൾ; ഇത് നാരായണി പടുത്തുയർത്തിയ വായനാലോകം | Narayani 61 year old labour reading books

കോണ്‍വര്‍സേഷന്‍ ഇന്‍ കത്തീഡ്രല്‍ തുടങ്ങി എവർ​ഗ്രീൻ ക്ലാസിക്കുകളുടെ രാജകുമാരൻ മരിയൊ വര്‍ഗാസ് യോസ വിടവാങ്ങി | Mario Vargas Llosa

വീണ്ടും എഴുത്തുകാരിയുടെ റോളിൽ എത്തുന്നു ദീപ്തി ഐപിഎസ് ; ഗായത്രി അരുണിന്റെ പുതിയ പുസ്തകം ‘യാത്രയ്ക്കപ്പുറം’

വിമലയും സുധീർ മിശ്രയും ഒരിക്കലും മാറാത്ത നൈനീറ്റാളിന്റെ സൗന്ദര്യവും, മലയാളി മനസ്സിൽ ഇപ്പോഴും ഇടം പിടിച്ച് എംടിയുടെ ‘മഞ്ഞ്’

വേട്ടക്കാരൻ നിശബ്ദമായി കാത്തിരിക്കുകയായിരുന്നു:ഷാജി എൻ കരുണിന് എതിരെ രൂക്ഷ ഭാഷയിൽ സംവിധായിക

ഗൗരിക്ക് ഇതെല്ലാം കണ്ടിട്ട് ആകെ ഒരു മരവിപ്പ് പോലെ ആയിരുന്നു..

എത്ര നേരം ആയി ഈ നിൽപ്പ് തുടങ്ങിയിട്ട് എന്ന് അവൾ ഓർത്തു.

ഫോട്ടോഗ്രാഫർസ് പറയുന്നത് അനുസരിച്ചു ഹരിയോട് ചേർന്ന് ഇടയ്ക്ക് എല്ലാം അവൾ നിൽക്കുന്നുണ്ട്.. കാരണം വേറെ നിവർത്തി ഇല്ല എന്ന് അവൾക്ക് അറിയാം.

അങ്ങനെ രാത്രി 10മണിയായി എല്ലാവരും പിരിഞ്ഞപ്പോൾ.

ഗൗരിക്ക് കാലുകൾ കുഴയുക ആയിരുന്നു.

എങ്ങനെ എങ്കിലും വീട് എത്തിയാൽ മതി എന്ന് അവൾ ഓർത്തു.

ഗൗരി… തനിക് കുടിക്കാൻ എന്തെങ്കിലും വേണോ…. വണ്ടിയിൽ കയറുന്നതിനു മുൻപ് ഹരി അവളോട് ചോദിച്ചു.

കത്തുന്ന മിഴികൾ ആയിരുന്നു അവനു ഉള്ള മറുപടി.

“നിനക്ക് വേണോ വേണ്ടയോ…. അതു പറഞ്ഞാൽ മതി. നോക്കി ദഹിപ്പിക്കണ്ട… അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് ഹരി പറഞ്ഞു.

അപ്പോളും ഗൗരി മറുപടി ഒന്നും പറഞ്ഞില്ല…

അങ്ങനെ എല്ലാവരും വിട്ടിൽ എത്തി..

“ഏട്ടത്തി… ആകെ മടുത്തു അല്ലെ…..”അമ്മാളു അവളുടെ അടുത്തേക്ക് വന്നു..

“സാരമില്ല മോളെ….”

ദേവി അപ്പോളേക്കും എല്ലാവർക്കും ചായ എടുത്തു കൊണ്ട് വന്നു..

ചായ കുടിച്ചപ്പോൾ ആണ് അവൾക്ക് ഒരു ഉന്മേഷം തോന്നിയത്.

നച്ചു വാവ ഉറങ്ങിയോ ചേച്ചി… “റൂമിൽ നിന്ന് ഇറങ്ങി വന്ന നീലിമയോട് അവൾ ചോദിച്ചു.

“മ്മ്.. ഉറങ്ങി….”അവൾ അതും പറഞ്ഞു കൊണ്ട് കണ്ണന്റെ അടുത്തേക്ക് പോയി.

“ഗൗരി….. അപ്പോൾ നാളെ കാണാം കെട്ടോ.. ഇന്ന് ആകെ മടുത്തു….”അവളുടെ കവിളിൽ തട്ടി കൊണ്ട് രേണു പറഞ്ഞു.

“മക്കളെ നിങ്ങളും പോയി കിടക്കു.. നേരം ഒരുപാട് ആയില്ലേ….”ശ്രീദേവി പറഞ്ഞു.

ഹരി അപ്പോളേക്കും എഴുനേറ്റു..

“യ്യോ

അങ്ങനെ പോകല്ലേ….. ഒരു മിനിറ്റ്…”അമ്മാളു വന്നു ഗൗരി യുടെ കൈയിൽ പിടിച്ചു..

അവളുടെ ഒപ്പം ചിറ്റയുടെ മക്കൾ ആയ മീനാക്ഷിയും കിച്ചുവും ഒക്കെ ഉണ്ട്..

ഗൗരി മനസിലാകാത്ത മട്ടിൽ അവരെ നോക്കി..

“ഏടത്തി ഇപ്പോൾ ഏട്ടന്റെ മുറിയിൽ പോകണ്ട… എന്റെ ഒപ്പം വരൂ… ഡ്രെസ് ഒക്കെ മാറി ഫ്രഷ് ആകാം…”

ശ്രീദേവി കാര്യം മനസിലായത് പോലെ ഊറി ചിരിച്ചു.

ഉറങ്ങാനായി പോയ രേണുവും അപ്പോൾ തിരിച്ചെത്തി..

“ഓഹ് ഞാൻ അതു അങ്ങ് മറന്നു… നമ്മൾക്ക് മണവാട്ടിയെ മണിയറയിൽ ആക്കി കൊടുക്കണ്ടേ…”ർ

അതും പറഞ്ഞു കൊണ്ട് അവര് ഗൗരിയെ വേഗം അമ്മാളുവിന്റെ മുറിയിലേക്ക് കൊണ്ട് പോയ

“ഏടത്തി വേഗം കുളിച്ചു ഫ്രഷ് ആകു കെട്ടോ….ഞാൻ ഇപ്പോൾ വരാം ”

“അമ്മാളു അടുക്കളയിലേക്ക് പോയി.

രേണു ആണ് അവളെ ഡ്രസ്സ്‌ ഒക്കെ മാറ്റുവനായി സഹായിച്ചത്.

അതിന് ശേഷം ഗൗരി കുളിക്കാനായി കയറി.

ചെറു ചൂട് വെള്ളത്തിൽ കുളി കഴിഞ്ഞപ്പോൾ ആണ് അവൾക്ക് ആകെ ഒരു ഉന്മേഷം തോന്നിയത്.

ഒരു ലോങ്ങ്‌ കുർത്തയും പലസോയും ഇട്ടുകൊണ്ട് അവൾ ഇറങ്ങി വന്നു.

പക്ഷെ അപ്പോളാണ് അവൾ കാണുന്നത് ബെഡിൽ ഇരിക്കുന്ന വാടാമല്ലി നിറത്തിന്റെ കര ഉള്ള ഒരു സെറ്റും മുണ്ടും. അതിന് ചേരുന്ന ബ്ലൗസും…

“ആഹ്.. ഗൗരി…. ഇത് ഉടുക്ക്… ഇന്ന് ഫസ്റ്റ് നൈറ്റ്‌ അല്ലെ…”രേണു പറഞ്ഞപ്പോൾ അവൾ മനസില്ലാമനസോടെ അതും എടുത്തു വീണ്ടും ഡ്രസിങ് ഏരിയയിൽ പോയി..

സെറ്റ് ഉടുത്തു ഇറങ്ങി വന്ന ഗൗരിയെ കണ്ടപ്പോൾ രേണുവും മീനാക്ഷിyim ഒക്കെ നോക്കി നിന്ന് പോയി..

അത്രയ്ക്ക് മനോഹരി ആയിരുന്നു അവൾ..

കുളിപ്പിന്നൽ പിന്നിയ മുടിയിൽ ഒരു അഞ്ചു മുഴം മുല്ലപ്പൂവ് വെച്ച് കൊടുത്തു രേണു. അമ്മാളുവിന്റെ കണ്മഷി എടുത്തു കണ്ണെഴുതി, ഒരു പൊട്ടും വെച്ച് കൊടുത്തിട്ട് രേണു അവളെ നോക്കി..

എന്നിട്ട് അവളുടെ കവിളിൽ ചുമ്പിച്ചു..

“അഴകാണ പോണ്ണേ….”

അവിടേക്ക് കയറി വന്ന അമ്മാളു അവളുടെ മുഖത്തിന്‌ ഉഴിഞ്ഞിട്ട് തന്റെ ഇരു ചെന്നികളിലും കൈ മടക്കി കൊണ്ട് പറഞ്ഞു…

ഒരു കുറവ് ഉണ്ട്… അത് റൂമിൽ ചെന്നിട്ട് പരിഹരിക്കാം… അമ്മാളുവും രേണുവും മീനാക്ഷിയും ഒക്കെ കൂടി ആണ് അവളെ റൂമിലേക്ക് കൊണ്ട് പോയതു.

ഹരി കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ അമ്മാളു അവനെ റൂമിൽ നിന്ന് വെളിയിൽ ഇറക്കിയത് ആയിരുന്നു.. കുറച്ചു കുട്ടി പട്ടാളങ്ങളും ആയിട്ട് അമ്മാളു റൂo എല്ലാം സെറ്റ് ചെയ്തിരുന്നു.

എന്നിട്ട് അവൾ ഡോർ ലോക്ക് ചെയ്തു..

അതിന് ശേഷം ഹരിയേ മുറിയിലേക്ക് കയറ്റിയതും  ഇല്ല..

മുകളിലെ നിലയിൽ രണ്ടു ബാൽക്കണി ആണ് ഉള്ളത്. ഒന്ന് ഹരിയുടെ മുറിയിലും മറ്റൊന്ന് ഓപ്പോസിറ്റ് സൈഡ്ലും… അവൻ അപ്പുറത്തെ ബാൽക്കണി യിൽ ഇരുന്നു വെറുതെ ഫോൺ കാണുക ആണ്..

അപ്പോൾ ആണ് അമ്മാളു അവനെ വിളിച്ചത്..

ക്രീം കളർ ടി ഷർട്ടും ഒരു പാന്റും ആണ് അവന്റെ വേഷം..

അമ്മാളു വിളിച്ചപ്പോൾ എഴുനേറ്റു ചെന്ന ഹരി ഞെട്ടി പോയി..

പെൺപടകൾ എല്ലാവരും ഉണ്ട്… ഏറ്റവും നടുക്ക് ആയി ഗൗരി… സെറ്റും മുണ്ടും ഉടുത്തു നിൽക്കുന്ന അവളെ കണ്ടതും അവൻ നോക്കി നിന്നു പോയി..

ആഹ് മതി മതി വായി നോക്കിയത്…ദേ ഇനി എപ്പോളും കണ്ടു കൊണ്ട് ഇരിക്കാം കെട്ടോ… അമ്മാളു ന്റെ വാക്കുകൾ കേട്ടതും എല്ലാവരും പൊട്ടി ചിരിച്ചു.

ഗൗരിയെ റൂമിൽ എത്തിച്ച ശേഷം അമ്മാളു ഒരു നിമിഷം എന്ന്..

എന്നിട്ട് ഓടി ചെന്നു കുംകുമം എടുത്തു കൊണ്ട് വന്നു ഹരിയുടെ കൈയിൽ കൊടുത്തു..

ഏട്ടാ… ദേ ഈ ഒരു കുറവുണ്ട്.. ഒന്ന് പരിഹരിക്കുമോ…

അവൻ അപ്പോൾ തന്നെ അതു തുറന്ന്..

ഒരു നുള്ള് സിന്ദൂരം അവളുടെ നെറുകയിൽ ചാർത്തി..

എന്നാൽ പിന്നെ നാളെ കാണാം കെട്ടോ.. അതും പറഞ്ഞു കൊണ്ട് ഹരിയുടെ അടുത്തേക്ക് പെൺകുട്ടികൾ അവളെ തള്ളി വിട്ടു.

ഓർക്കപ്പുറത്തു ഉള്ള പ്രവർത്തിയിൽ ഗൗരി വേച്ചു പോയിരുന്നു. പക്ഷെ അപ്പോളേക്കും ഹരിയുടെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നിരുന്നു.

കുട്ടികൾ വാതിൽ ചാരിയിട്ട് സ്റ്റെപ്സ് ഇറങ്ങി താഴേക്ക് ഓടി.

ഹരിയുടെ കൈകളിൽ ആയിരുന്നു അവൾ അപ്പോൾ..

അവൻ തന്റെ വലതു കരം കൊണ്ട് അവളെ ചേർത്ത് പിടിച്ചിട്ട് ഉണ്ട്. ഇടതു കരം അവളുടെ ഇടുപ്പിലും ആണ്.. അവളുടെ മുടിയിൽ നിന്നു മുല്ലപ്പൂവിന്റെ സുഗന്ധം അവന്റെ നാസികയിലേക്ക് തുളച്ചു കയറി.

പെട്ടന്ന് ഗൗരി അവനിൽ നിന്നു പിടഞ്ഞു മാറി..

എന്നിട്ട് അവനെ തുറിച്ചു നോക്കി.

“എന്തെ… പേടിച്ചു പോയോ…”അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

ഗൗരി മുറിയിൽ ആകെമാനം നോക്കി..

നിറയെ മുല്ലപ്പൂക്കളാൽ അലങ്കരിച്ചിരിക്കുക ആണ്.. ഒരു ടീപോയിൽ കുറച്ചു പഴങ്ങളും പാലും വെച്ചിരിക്കുന്നു..

അവൾക്ക് അത് ഒക്കെ കണ്ടപ്പ്പോൾ ദേഷ്യം വന്നു..

പെട്ടന്ന് ആണ് ഹരി അവളെ പിന്നിൽ നിന്നും വന്നു പുണർന്നത്..

അവന്റെ നിറയെ രോമം നിറഞ്ഞ കരങ്ങൾ അവളുടെ നഗ്നമായ അണിവയറിന്റെ ഇടത് വശത്തായി പതിഞ്ഞതും അവൾ അവനെ തള്ളി മാറ്റി..

പിന്നോട്ട് വേച്ചു പോയെങ്കിലും
വീഴാതെ അവൻ മേശമേൽ തട്ടി നിന്നു..

“എന്താ ഗൗരി… നിനക്ക് എന്ത് പറ്റി…”അവൻ മനസിലാകാത്ത മട്ടിൽ ചോദിച്ചു.

അവൾ പെട്ടന്ന് അവന്റെ അടുത്തേക്ക് വന്നു.. എന്നിട്ട് അവന്റെ ഇരു കോളറിൽ പിടിച്ചു..

എന്റെ അനുവാദം ഇല്ലാതെ എന്നെ സ്പർശിച്ചാൽ ഉണ്ടല്ലോ തന്റെ കൈ ഞാൻ വെട്ടും… അവൾ അലറി കൊണ്ട് ആണ് പറഞ്ഞത്.

ഹരി ഓടി പോയി ഡോർ രണ്ടും ലോക്ക് ആണോ എന്ന് നോക്കി.

“ഗൗരി… നീ

നീ ഇത് എന്തൊക്ക ആണ് പറയുന്നത്…ഞാൻ നിന്റെ ഭർത്താവ് അല്ലെ…”

“ഭർത്താവ്….. ആരുടെ ഭർത്താവ്…. അങ്ങനെ കുറച്ചു ആളുകളുടെ മുൻപിൽ വെച്ചു എന്റെ കഴുത്തിൽ താലി ചാർത്തി എന്ന് കരുതി താൻ ഒരിക്കലും എന്റെ ഭർത്താവ് ആകില്ലെടോ…ഒരു പെണ്ണിന്റെ മനസ്സിൽ ആണ് അവളുടെ പുരുഷന്റെ സ്ഥാനം…. അല്ലാതെ…..നാലാളുടെ മുൻപിൽ വെച്ച് താൻ കെട്ടിയ ഇതിനല്ല…താലി വലിച്ചു പുറത്തേക്ക് ഇട്ടിട്ട് അവൾ പറഞ്ഞു..

കേട്ടത് ഒന്നും വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുക ആണ് ഹരി..

“ഗൗരി……നീ ഇത്ര മാത്രo പറയാൻ ഞാൻ എന്ത് ചെയ്തു ”

പതിഞ്ഞ ശബ്ദത്തിൽ ആണ് അവൻ ഗൗരിയോട് ചോദിച്ചത്..

“നിങ്ങൾ… നിങ്ങൾ ഒന്നും ചെയ്തില്ലേ എന്നോട്… ഇല്ലേ… പറ ഹരി… നിങ്ങൾ ഒന്നും ചെയ്തില്ല അല്ലെ…സ്വന്തം മനസാക്ഷിയോട് ചോദിച്ചു നോക്ക് നിങ്ങൾ .”അവനെ പിടിച്ചു ഉലച്ചു കൊണ്ട് ഗൗരി ഒരൂ ഭ്രാന്തിയെ പോലെ മുരണ്ടു..

“ഗൗരി”

“വിളിക്കരുത് എന്നെ നിങ്ങൾ…എന്റെ…. എന്റെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും ആണ് നിങ്ങൾ തകർത്തത്…. “അവൾ വിതുമ്പി..

“എന്തൊക്കെ ആഗ്രഹങ്ങൾ എനിക്ക് ഉണ്ടായിരുന്നു എന്ന് നിങ്ങൾക്ക് അറിയാമോ.. പഠിച്ചു ഒരു ജോലി… എന്റെ അച്ഛന്റെ എല്ലാ കഷ്ടപാടുകളും മാറ്റണം… എന്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു ഒരു ബാങ്ക് ജോലി. അതിന് വേണ്ടി ആണ് ഞാൻ കഷ്ടപ്പെട്ട് ഇരുന്നു പഠിച്ചത്. എങ്ങനെ എങ്കിലും അത് നേടിയിട്ടേ ബാക്കി എല്ലാം ഒള്ളൂ എന്ന് തീരുമാനിച്ചുറപ്പിച്ച എന്റെ ജീവിതത്തിലേക്ക് ആണ് കരിനിഴൽ പോലെ നിങ്ങൾ വന്നത്… നിങ്ങൾ എന്റെ മാനത്തിന് വില പറയാൻ വന്നവൻ അല്ലെ.. അന്ന് ആ സമയത്ത് എനിക്ക്….. ഓർക്കുമ്പോൾ പോലും എനിക്ക് നിങ്ങളോട് അറപ്പ് ആണ്.. അറപ്പും വെറുപ്പും ആണ്… എന്റെ മരണം വരെ ഞാൻ നിങ്ങളെ വെറുക്കും….. അവൾ പല്ല് കടിച്ചുകൊണ്ട് പറയുന്നത് കേട്ട് സ്തംഭിച്ചു നിൽക്കുക ആണ് ഹരി..

“പിന്നെ നീ…. നീ എന്തിനാണ ഈ വിവാഹത്തിന് സമ്മതിച്ചത്…”

“ഓഹ്… അത് തന്നോട് ഉള്ള പ്രണയം ആണ് എന്നാണോ താൻ ഓർത്തത്…..”അതും പറഞ്ഞു കൊണ്ട് അവൾ ഉറക്കെ ചിരിച്ചു..

“താൻ അത് വിശ്വസിച്ചു ഇരിക്കുക ആണ് അല്ലെ…. എന്നാൽ നിങ്ങൾ ഓർത്തോ… ഒരു വർഷം.. ഒരേ ഒരു വർഷം… അത്രയും നാൾ ഒള്ളൂ ഞാൻ ഇവിടെ.. പിന്നീടു ഞാൻ തന്റെ സത്സ്വഭാവം എല്ലാവർക്കും മനസിലാക്കി കൊടുത്തിട്ട് പൊട്ടിച്ചു എറിഞ്ഞു തന്നിട്ട് പോകും താൻ കെട്ടിയ ഈ താലി…എനിക്കും ഉണ്ടെടോ എന്റെ മനസിൽ ഒരു പ്രണയം…. തന്റെ ഡിവോഴ്സ് കിട്ടിയിട്ട് ചെല്ലും ഞാൻ എന്റെ ഏട്ടന്റെ അടുത്ത്…അന്നു ആ മനുഷ്യൻ എന്നെ കാത്തിരിക്കുന്നുണ്ടെങ്കിൽ ..അല്ലെങ്കിൽ ഇനി ഈ ഗൗരിയുടെ ജീവിതത്തിൽ ഒരു പുരുഷൻ ഇല്ല…. ഒറ്റയ്ക്ക് കഴിയും ഞാൻ… എന്റെ മരണം വരെ…അതും പറഞ്ഞു കൊണ്ട് അവൾ നിറുത്തി…അതുവരെ താൻ അറിയണം ഈ ഗൗരി ആരാണ് എന്ന്….”

അവളുടെ മനസ്സിൽ അപ്പോൾ ഇതായിരുന്നു അല്ലെ…. ഹരി വിഷമത്തോടെ ഓർത്തു..

അപ്പോൾ താൻ അങ്ങനെ പെരുമാറിയത്തിന് പകരം വീട്ടുക ആയിരുന്നു.. ഗൗരിയ്ക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് കേട്ടപ്പോൾ…. അത് ഓർത്തപ്പോൾ അവനു വല്ലാത്ത വേദന തോന്നി.. എങ്കിലും ഉള്ളിലെ സംഭ്രമം അവൻ ഒതുക്കി വെച്ച് കൊണ്ട് അവൾക്കരികിലേക്ക് വന്നു..

അവൻ വരുന്നത് കണ്ടതും ഗൗരി തല വെട്ടിച്ചു കൊണ്ട് ബെഡിൽ പോയി ഇരുന്നു.

അവൾ ഒട്ടും പ്രതീക്ഷിക്കാതെ ഹരി അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു..

“മാപ്പ്……. അത് പറയാൻ ഉള്ള അർഹത ഇല്ല എന്ന് എനിക്ക് അറിയാം… എന്നാലും… എന്നാലും നീ…. നീ.. എന്നെ വെറുക്കരുത്…. പ്ലീസ്…”പെട്ടന്ന് ഹരി അവളുടെ കാലിൽ കെട്ടി പിടിച്ചു.

അവന്റെ കണ്ണിൽനിന്നും നീർ മുത്തുകൾ അവളുടെ വെളുത്തു മെലിഞ്ഞു കൊലുന്നനെ ഉള്ള പാദത്തെ തഴുകി തലോടി ഒഴുകി..

 

തുടരും

Tags: pranayamazha novelപ്രണയമഴ ഭാഗം 25pranayamazha part 25novelmalayalam romantic novel

Latest News

പാക് പ്രധാനമന്ത്രിയുടെ വസതിക്ക് അരികിൽ ഉഗ്ര സ്‌ഫോടനം | attack near Pak PM Shehbaz Sherif s home in Pakistan

പാകിസ്ഥാനെ വിറപ്പിച്ച് മിസൈല്‍ വര്‍ഷം; പ്രധാന നഗരങ്ങളില്‍ ഇന്ത്യന്‍ വ്യോമാക്രമണം | operation-sindoor-updates-india-hits-lahore-in-retaliation-for-pak-drone-missile-attacks

2 പാകിസ്ഥാൻ പൈലറ്റുമാര്‍ ഇന്ത്യയിൽ പിടിയിൽ; കസ്റ്റഡിയിലെടുത്തത് രാജസ്ഥാനിൽ വെച്ച്

കർദിനാൾ റോബർട് പ്രിവോസ്റ്റ് പുതിയ പോപ്പ്; അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ | The New Pope is Cardinal Robert Prevost from US

പാകിസ്താനെ ദൈവം രക്ഷിക്കട്ടെ;‘പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് പാക് എം പി’ | pak major tahir iqbal cries on operation sindoor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.