Celebrities

ആദ്യം എന്നെ അമ്മ എന്ന് വിളിച്ചത് കിച്ചുവാണ് അവന്റെ അമ്മയാണ് ഞാൻ ഇപ്പോഴും അതുകൊണ്ടുതന്നെ എനിക്ക് അവനോട് ഒരുപിടി സ്നേഹം കൂടുതലുണ്ട്

താൻ മറ്റൊരു വിവാഹം കഴിക്കും എന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്

നടൻ കൊല്ലം സുധിയുടെ ഭാര്യയായ രേണുവിനെ അറിയാത്തവർ വളരെ ചുരുക്കമായിരിക്കും കൊല്ലം സുധിയുടെ മരണത്തോടെയാണ് കൂടുതലായും ശ്രദ്ധ നേടിയത്. കർത്താവിന്റെ മരണം വിറ്റ് കാശാക്കുന്നു എന്നാണ് താരത്തെക്കുറിച്ച് പലരും വിമർശിക്കുന്നത് ഒരു അഭിമുഖത്തിൽ എത്തി രേണു പറഞ്ഞ ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു ചെയ്യുന്നത്

താൻ മറ്റൊരു വിവാഹം കഴിക്കും എന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത് അടുത്ത സമയത്ത് ഒരു ബ്രൈഡൽ ഫോട്ടോഷൂട്ട് നടത്തിയിരുന്നു അതിനുശേഷമാണ് കൂടുതൽ ആളുകളും ഇങ്ങനെ പറയുന്നത്. സത്യത്തിൽ കിച്ചു പോലും എന്നോട് പറഞ്ഞിട്ടുള്ളത് മറ്റൊരു കല്യാണം കഴിക്കൂ എന്നാണ് അമ്മയുടെ ജീവിതമാണ് അമ്മയാണ് തീരുമാനിക്കേണ്ടത് മറ്റൊരു വിവാഹം കഴിക്കണമെങ്കിൽ അമ്മയ്ക്ക് കഴിക്കാം എന്നാണ് പറഞ്ഞത്. ഞാൻ വിവാഹം കഴിക്കുന്നതിന് കിച്ചുവിന് എന്തു കുഴപ്പം ഉണ്ടെന്നാണ് ആളുകൾ പറയുന്നത് കിച്ചുവാണ് എന്നോട് സത്യം പറഞ്ഞാൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒക്കെ പറയുന്നത്

ആദ്യം എന്നെ അമ്മ എന്ന് വിളിച്ചത് കിച്ചുവാണ് അവന്റെ അമ്മയാണ് ഞാൻ ഇപ്പോഴും അതുകൊണ്ടുതന്നെ എനിക്ക് അവനോട് ഒരുപിടി സ്നേഹം കൂടുതലുണ്ട്. ആളുകൾക്ക് എന്താണ് പറയാൻ പറ്റാത്തത് ആളുകൾ പറയുന്ന പല കാര്യങ്ങളും കേട്ട് ഞാനിപ്പോൾ അന്തംവിട്ട് ഇരിക്കുകയാണ് എന്നും ഒരു ഫോട്ടോഷൂട്ട് പോലും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിലാണ് ഇപ്പോൾ എന്നും പറയുന്നുണ്ട് വാക്കുകൾ വളരെ വേഗം ചെയ്തത്
Story Highlights ; renu sudhi talkes life